എറണാകുളം ജില്ലയിൽ ആലങ്ങാട്​, ചേരാനെല്ലൂർ,... ... തദ്ദേശങ്ങളിൽ ഇടത് കാറ്റ്; ആടിയുലഞ്ഞ് യു.ഡി.എഫ്

എറണാകുളം ജില്ലയിൽ ആലങ്ങാട്​, ചേരാനെല്ലൂർ, എടവനക്കാട്, എളങ്കുന്നപ്പുഴ, ഇലഞ്ഞി, കടുങ്ങല്ലുർ , കല്ലൂർക്കാട്, കറുകറ്റി, കരുമാലൂർ, കീരംപാറ, കൂവപ്പടി, കോട്ടപ്പടി, കുന്നുകര, കുട്ടമ്പുഴ, കുഴുപ്പിള്ളി, മലയാറ്റൂർ - നീലേശ്വരം, മഞ്ഞള്ളൂർ, മഞ്ഞപ്ര, മാറാടി, മുളന്തുരുത്തി, മുളവുകാട്, നെടുമ്പാശേരി, ഒക്കൽ, പൈങ്ങോട്ടൂർ, പള്ളിപ്പുറം, പാമ്പാക്കുട പിണ്ടി മന , പൂതൃക്ക, പോത്താനിക്കാട്, പുത്തൻവേലിക്കര, രായമംഗലം, ശ്രീ മൂലനഗരം, തിരുമാറാടി, തുറവൂർ, വടവുകോട് - പുത്തൻ കുരിശ്, വാളകം, വാരപ്പെട്ടി, വരാപ്പുഴ വേങ്ങൂർ പഞ്ചായത്തുകളിൽ യു.ഡി.എഫ്​ ലീഡ്​ ചെയ്യുന്നു

Update: 2020-12-16 05:13 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news