25 ലക്ഷം വരെ ലീവ് എൻകാഷ്മെന്റ് വരുമാനത്തിന് നികുതിയിളവ്
25 ലക്ഷം വരെയുള്ള ലീവ് എൻകാഷ്മെന്റ് വരുമാനത്തിന് നികുതിയിളവ് പ്രഖ്യാപിച്ചു. സർക്കാരിതര ജീവനക്കാർക്കാണ് ഈ ഇളവ്. നേരത്തെ, മൂന്ന് ലക്ഷം വരെയുള്ള ലീവ് എൻകാഷ്മെന്റ് വരുമാനത്തിന് മാത്രമായിരുന്നു ഇളവുണ്ടായിരുന്നത്. ജീവനക്കാർ വിരമിക്കുന്ന സാഹചര്യങ്ങളിൽ ലഭിക്കുന്ന ലീവ് എൻകാഷ്മെന്റ് വരുമാനത്തിന്‍റെ നികുതിപരിധി ഉയർത്തണമെന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു.
Update: 2023-02-01 07:21 GMT
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.