ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്‍റെ വിജയത്തിന്​... ... ബംഗാളിൽ​ തൃണമൂൽ, നന്ദിഗ്രാമിൽ മമതക്ക്​ തോൽവി; ത​മി​ഴ​കത്ത്​ സ്​റ്റാലിൻ

ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്‍റെ വിജയത്തിന്​ ആശംസയർപ്പിച്ച്​ പ്രതിരോധമന്ത്രിയും ബി.ജെ.പി നേതാവുമായ രാജ്​നാഥ്​ സിങ്​. മമത ബാനർജിയുടെ വിജയത്തിനും പാർട്ടിയുടെ വിജയത്തിനും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. 

Update: 2021-05-02 11:03 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news