പ്രധാന സംസ്ഥാനങ്ങളിലെ സഖ്യ ലീഡ് നില

പ്രധാന സംസ്ഥാനങ്ങളിലെ സഖ്യ ലീഡ് നില

യു.പി: എൻ.ഡി.എ - 37, ഇൻഡ്യ സഖ്യം - 42, മറ്റുള്ളവർ -1

മഹാരാഷ്ട്ര: എൻ.ഡി.എ - 20, ഇൻഡ്യ സഖ്യം - 27, മറ്റുള്ളവർ -1

ബംഗാൾ: എൻ.ഡി.എ - 16, ഇൻഡ്യ സഖ്യം - 26

ബിഹാർ: എൻ.ഡി.എ - 32, ഇൻഡ്യ സഖ്യം - 7

തമിഴ്നാട്: എൻ.ഡി.എ - 0, ഇൻഡ്യ സഖ്യം - 37, മറ്റുള്ളവർ -2

മദ്യപ്രദേശ്: എൻ.ഡി.എ - 29, ഇൻഡ്യ സഖ്യം - 0, മറ്റുള്ളവർ -0

കർണാടക: എൻ.ഡി.എ - 19, ഇൻഡ്യ സഖ്യം - 9, മറ്റുള്ളവർ -0

ഗുജറാത്ത്: എൻ.ഡി.എ - 25, ഇൻഡ്യ സഖ്യം - 1, മറ്റുള്ളവർ -0

ആന്ധ്രപ്രദേശ്: എൻ.ഡി.എ - 20, ഇൻഡ്യ സഖ്യം - 0, മറ്റുള്ളവർ -5

രാജസ്ഥാൻ: എൻ.ഡി.എ - 13, ഇൻഡ്യ സഖ്യം - 11, മറ്റുള്ളവർ -1

ഒഡിഷ: എൻ.ഡി.എ - 17, ഇൻഡ്യ സഖ്യം - 2, മറ്റുള്ളവർ -2

കേരളം: എൻ.ഡി.എ - 2, ഇൻഡ്യ സഖ്യം - 18

തെലങ്കാന: എൻ.ഡി.എ - 7, ഇൻഡ്യ സഖ്യം - 8

മറ്റുള്ളവർ -2

ഝാർഖണ്ഡ്: എൻ.ഡി.എ - 8, ഇൻഡ്യ സഖ്യം - 6, മറ്റുള്ളവർ -0

പഞ്ചാബ്: എൻ.ഡി.എ - 0, ഇൻഡ്യ സഖ്യം - 9

മറ്റുള്ളവർ -4

ചത്തീസ്ഗഢ്: എൻ.ഡി.എ - 9, ഇൻഡ്യ സഖ്യം - 2, മറ്റുള്ളവർ -0

ഹരിയാന: എൻ.ഡി.എ - 3, ഇൻഡ്യ സഖ്യം - 7

ഡൽഹി: എൻ.ഡി.എ - 6, ഇൻഡ്യ സഖ്യം - 1

മറ്റുള്ളവർ -0

Update: 2024-06-04 05:59 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news