ഡോക്ടറേറ്റ് നേടി

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് താരതമ്യ സാഹിത്യ വിഭാഗത്തിൽ പെരിയ ജി.എച്ച്.എസ്.എസ് അധ്യാപിക പി.സി. സപ്ന ഡോക്ടറേറ്റ് നേടി. 'മാതൃത്വത്തിന്റെ കർതൃത്വസാധ്യതകൾ സമകാലീന ഇന്ത്യൻ ആഖ്യാനങ്ങളിൽ' എന്ന വിഷയത്തിലുള്ള ഗവേഷണത്തിനാണ് ഡോക്ടറൽ ബിരുദം.

തേഞ്ഞിപ്പലം സ്വദേശിയും കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ സെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന വി.എം. ജയചന്ദ്രന്റെയും പി.സി. രാധയുടെയും മകളാണ്. ഭർത്താവ് ഡോ. പ്രസാദ് പന്ന്യൻ കേന്ദ്ര സർവകലാശാലയിൽ അധ്യാപകനാണ്. മക്കളായ നിരഞ്ജൻ, ചേതൻ, ജീവൻ എന്നിവർ വിദ്യാർഥികളാണ്.

Tags:    
News Summary - doctorate degree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.