50,000ത്തിൽ കൂടുതൽ ബുക്കുകളും മികച്ച ഡീലുകളും; ആമസോൺ ബുക്ക്സ്റ്റോറിലേക്കൊന്ന് പോയാലോ?

അറിവ് ലഭിക്കാൻ, ആനന്ദം കണ്ടെത്താൻ, ത്രസിപ്പിക്കാൻ അങ്ങനെ ഒരുപാട് ആവശ്യങ്ങൾക്കായി പുസ്തകങ്ങൾ വാങ്ങുന്നവരും വായിക്കുന്നവരുമുണ്ട്. നിലവിൽ ഒരുപാട് പുസ്തകങ്ങൾ ആമസോണിൽ ഓഫറോടെ ലഭിക്കുന്നുണ്ട്. നിങ്ങളുടെ അഭിരുചിയും ആവശ്യവുമനുസരിച്ച് മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാം. 50,000ത്തിന് മുകളിൽ പുസ്തകവും മികച്ച ഡീലുകളും അറിയുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here To Buy

1) കുട്ടികൾക്കായുള്ള പുസ്തകങ്ങൾ-Click Here to Buy

കുട്ടികൾക്കായുള്ള കഥാപുസ്തകങ്ങൾ, പസിലുകൾ ഹാൻഡ് റൈറ്റിങ് ബുക്കുകൾ പഠനത്തിന് ആവശ്യമായ മറ്റ് പുസ്തകങ്ങൾ എന്നിവയെല്ലാം ഇതിൽ ലഭിക്കുന്നതാണ്.

2) വേർഡ്സ് ദാറ്റ് മൂവ്-Click Here to buy

കാൽപനികത കൊണ്ട് ജീവിതം മാറി മറിയുന്ന മനുഷ്യരുണ്ട് അത്തരത്തിൽ നിങ്ങൾക്ക് വായിച്ചാൽ മനസമാധാനം ലഭിക്കുന്ന ജിവിതം പാഠങ്ങളുൾപ്പെടുത്തികൊണ്ടുള്ള പുസ്തകങ്ങളാണിവ.

3) പേജസ് ടു ഹാർട്ട്-Click here to Buy

ചില രചനകൾ ഹൃദയത്തോട് ചേർത്ത് വെക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ നിങ്ങളുടെ മനം കവരുന്ന മികച്ച രചനകളാണ് ഈ കാറ്റഗറിയിൽ. ലോകത്തിന്‍റെ വ്യത്യസ്ത കോണിൽ നിന്നുമുള്ള വ്യത്യസ്ത എഴുത്തുകാർ എഴുതിയ നോവലുകൾ, ഷോട്ട് സ്റ്റോറി, ജീവിതാനുഭവങ്ങൾ എന്നിവയാണ് ഇത്.

4) ബ്ലൂ സിസ്റ്റേഴ്സ്-Click Here To buy

കോക്കോമെല്ലേഴ്സ് എഴുതിയ ഈ പുസ്തകം സിസ്റ്റേഴ്സിന്‍റെ കഥ പറയുന്നതാണ്. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലുള്ള പെങ്ങൾമാർ സുഖമില്ലാതെ കിടക്കുന്ന നാലാമത്തെ പെങ്ങളെ കാണാൻ വരുന്നതാണ് കഥയുടെ ഇതിവൃത്തം.

5) NCERT ബുക്കുകൾ-Click Here To buy

പരീക്ഷക്ക് ആവശ്യമുള്ള പുസ്തകങ്ങൾ, എക്സാം പേപ്പറുകൾ, മറ്റ് എൻ.സി.ഇ.ആർ.ടി ബുക്കുകൾ എന്നിവയെല്ലം ഇതിൽ ലഭിക്കും. ആവശ്യമുള്ളത് അനുയോജ്യമായി വാങ്ങുവാൻ ശ്രമിക്കുക.

6) ക്വസ്റ്റൻ ബാങ്ക്സ് സോൾവ്ഡ് പേപ്പർ-Click Here To buy

ഒരുപാട് ലെവലിൽ വ്യത്യസ്ത വിദ്യഭ്യാസത്തിനും എക്സാമിനുമായുള്ള ചോദ്യത്തൊരങ്ങൾ ലഭിക്കുന്ന ക്വസ്റ്റൻ ബാങ്ക്സ് എല്ലാം ഇതിൽ ലഭിക്കുന്നതാണ്.

7) എക്സാം പേപ്പറുകൾ 40 ശതമാനം ഓഫറിൽ

കോമ്പിറ്റീറ്റീവ് പരീക്ഷകൾക്ക് തയ്യെറെടുക്കുന്ന ഒരുപാട് പേർക്ക് മികച്ച അറിവ് നേടാനായുള്ള പുസ്തകങ്ങളും ഇതിൽ ലഭിക്കുന്നതാണ്. 40 ശതമാനം ഓഫറാണ് ഈ ഡീലിൽ ലഭിക്കുക.

Tags:    
News Summary - Books for discount in amazon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.