സതേണ്‍ നേവല്‍ കമാന്‍ഡില്‍ അവസരം

സതേണ്‍ നേവല്‍ കമാന്‍ഡിന്‍െറ കീഴില്‍ കൊച്ചി, ഏഴിമല, കോയമ്പത്തൂര്‍, ലക്ഷദ്വീപ്, അന്തമാന്‍-നികോബാര്‍ ദ്വീപുകള്‍ എന്നീ യൂനിറ്റുകളില്‍ 71 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ളേറ്റര്‍ (1), മില്‍റൈറ്റ് (2), മെഷിനിസ്റ്റ് (5), ഐ.സി.ഇ ഫിറ്റര്‍ (1), ഷിപ്റൈറ്റ് (7), റിഗര്‍ (6), ബ്ളാക് സ്മിത്ത് (3), ഇലക്ട്രോണിക് ഫിറ്റര്‍ (4), ഇന്‍സ്ട്രുമെന്‍റ് ഫിറ്റര്‍ (2), പെയിന്‍റര്‍ (7), വെല്‍ഡര്‍ (2), ഫിറ്റര്‍ ആര്‍മമെന്‍റ് (1), ഫയര്‍മാന്‍ (6), സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍ (14), വാര്‍ഡ് സഹായിക (1), ബെയ്റര്‍ (3), സിനിമ പ്രൊജക്ഷനിസ്റ്റ് (1), ബഗ്ളര്‍ ഇന്‍സ്ട്രക്ടര്‍ (1), ഫിറ്റര്‍ ആര്‍മെന്‍റ്-എസ്.കെ (2), ടെലിഫോണ്‍ ഓപറേറ്റര്‍ ഗ്രേഡ് (2) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
യോഗ്യത: അംഗീകൃത ബോര്‍ഡില്‍നിന്ന് മെട്രികുലേഷന്‍ അല്ളെങ്കില്‍ തത്തുല്യം. 
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തില്‍. 
അപേക്ഷിക്കേണ്ടവിധം: നിശ്ചിതമാതൃകയിലുള്ള എ 4 പേപ്പറില്‍ ഹിന്ദിയിലോ ഇംഗ്ളീഷിലോ ടൈപ് ചെയ്ത് ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍, രണ്ടു ഫോട്ടോ എന്നിവസഹിതം ദ ഫ്ളാഗ് ഓഫിസര്‍ കമാന്‍ഡിങ് ചീഫ്, ഹെഡ്ക്വാര്‍ട്ടേഴ്സ്, സതേണ്‍ നേവല്‍ കമാന്‍ഡ്, കൊച്ചി എന്ന വിലാസത്തില്‍ അയക്കണം. അവസാനതീയതി ജനുവരി രണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.