സെന്‍ട്രല്‍ പ്ളാന്‍േറഷന്‍ ക്രോപ്സില്‍ 25 ഒഴിവ്

കാസര്‍കോട്ടെ സെന്‍ട്രല്‍ പ്ളാന്‍േറഷന്‍ ക്രോപ്സ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ തസ്തികകളിലെ 25 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ നമ്പര്‍: ICAR-PCRI ADVT No. 02/20152016
തസ്തിക: ടെക്നിക്കല്‍ അസിസ്റ്റന്‍റ് T-3 (ലൈബ്രറി)
ഒഴിവ്: 1 (UR)
ശമ്പളം: 5200-20,200+ഗ്രേഡ് പേ 2800 രൂപ
യോഗ്യത: ലൈബ്രറി സയന്‍സ്/ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദം/തത്തുല്യം.
തസ്തിക: ടെക്നിക്കല്‍ അസിസ്റ്റന്‍റ് T-3 (ഫീല്‍ഡ്/ഫാം)
ഒഴിവ്: 6 (എസ്.സി-1, ഒ.ബി.സി-2, ജനറല്‍-3)
ശമ്പളം: 5200-20,200+ഗ്രേഡ് പേ 28) രൂപ
യോഗ്യത: അഗ്രികള്‍ചറിലോ അഗ്രികള്‍ചറുമായി ബന്ധപ്പെട്ട സയന്‍സ്/സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലോ ഉള്ള ബിരുദം/ തത്തുല്യം.
തസ്തിക: ടെക്നിക്കല്‍ അസിസ്റ്റന്‍റ് T-3 (ലബോറട്ടറി)
ഒഴിവ്: 2 (എസ്.ടി, ജനറല്‍, ഓരോന്ന് വീതം)
ശമ്പളം: 5200-20,200+ഗ്രേഡ് പേ 2800 രൂപ
യോഗ്യത: അഗ്രികള്‍ചറിലോ അഗ്രികള്‍ചറുമായി ബന്ധപ്പെട്ട സയന്‍സ്/സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലോ ഉള്ള ബിരുദം/ തത്തുല്യം.
തസ്തിക: ടെക്നീഷ്യന്‍ T-1 (ഫീല്‍ഡ്/ഫാം)
ഒഴിവ്: 12 (എസ്.സി-3, ഒ.ബി.സി-4, ജനറല്‍-5)
ശമ്പളം: 5200-20,200+ഗ്രേഡ് പേ 2000 രൂപ
യോഗ്യത: എസ്.എസ്.എല്‍.സി പാസ്/തത്തുല്യം.
തസ്തിക: ടെക്നീഷ്യന്‍ T-1 (ഡ്രൈവര്‍)
ഒഴിവ്: 2 (ഒ.ബി.സി, ജനറല്‍ ഓരോന്ന് വീതം)
ശമ്പളം: 5200-20,200+ഗ്രേഡ് പേ 2000 രൂപ
യോഗ്യത: എസ്.എസ്.എല്‍.സി പാസ്/ തത്തുല്യം. LMV,HMV ഡ്രൈവിങ് ലൈസന്‍സ്, പ്രാക്ടിക്കല്‍ പരീക്ഷയുണ്ട്.
തസ്തിക: ടെക്നീഷ്യന്‍ T-1 (ഫിറ്റര്‍)
ഒഴിവ്: 1 (ജനറല്‍)
ശമ്പളം: 5200-20,200+ഗ്രേഡ് പേ 2000 രൂപ
യോഗ്യത: എസ്.എസ്.എല്‍.സി പാസ്/തത്തുല്യം. പ്രാക്ടിക്കല്‍ ടെസ്റ്റുണ്ട്.
തസ്തിക: ടെക്നീഷ്യന്‍ T-1 (ഫാര്‍മസിസ്റ്റ്)
ഒഴിവ്: 1 (ജനറല്‍)
ശമ്പളം: 5200-20,200+ ഗ്രേഡ് പേ 2000 രൂപ
യോഗ്യത: എസ്.എസ്.എല്‍.സി പാസ്/തത്തുല്യം. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഉണ്ട്.പൊതുപ്രായം: 18-30.ഫീസ്: 300 രൂപ. ICAR Unit, CPCRI, Kasaragodന്‍െറ പേരില്‍ ക്രോസ് ചെയ്ത ഡി.ഡി/പോസ്റ്റല്‍ ഓര്‍ഡര്‍ ആയി ഫീസ് അടക്കണം. ഡി.ഡി/പോസ്റ്റല്‍ ഓര്‍ഡറിന്‍െറ പിറകില്‍ സ്വന്തം പേര്, വിലാസം, അപേക്ഷിക്കുന്ന തസ്തികയുടെ പേര് എന്നിവ വ്യക്തമാക്കണം. എസ്.സി/എസ്.ടി, വികലാംഗര്‍/വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. ഫീസ് അടക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ www.cpcri.gov.inല്‍ ലഭിക്കും.അപേക്ഷ: അപേക്ഷാ ഫോറം മാതൃകയുള്‍പ്പെടുന്ന വിജ്ഞാപനം www.cpcri.gov.inല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അപേക്ഷ പൂരിപ്പിച്ച് പ്രായം, യോഗ്യത, ജാതി/വിഭാഗം, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫീസും സഹിതം അയക്കണം.
വിലാസം: Director, ICARCPCRI, Post Kudlu, Kasaragod-671124, Kerala. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.