ഇന്ത്യന്‍ സ്പേസ് റിസര്‍ച് ഓര്‍ഗനൈസേഷന്‍െറ (ഐ.എസ്.ആര്‍.ഒ) ഹൈദരാബാദിലെ സ്പേസ് ആപ്ളിക്കേഷന്‍ സെന്‍ററില്‍ വിവിധ തസ്തികകളിലായി 249 ഒഴിവുണ്ട്.
സയന്‍റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി (ഏഴ് ഒഴിവ്), സയന്‍റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി (സ്ട്രക്ചറല്‍ എന്‍ജിനീയറിങ്)(രണ്ട് ഒഴിവ്), സയന്‍റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി (സിവില്‍ എന്‍ജിനീയറിങ് (ഒരു ഒഴിവ്), സയന്‍റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) (13 ഒഴിവ്), സയന്‍റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി (ഇലക്ട്രോണിക്സ്/ആര്‍.എഫ് ആന്‍ഡ് മൈക്രോവേവ്/ഇന്‍സ്ട്രുമെന്‍േറഷന്‍)(36 ഒഴിവ്), സയന്‍റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി (മെക്കാനിക്കല്‍)(അഞ്ച് ഒഴിവ്), സയന്‍റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി (പവര്‍ ഇലക്ട്രോണിക്സ്)(മൂന്ന് ഒഴിവ്), സയന്‍റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി (ഒപ്റ്റിക്സ്/അപൈ്ളഡ് ഒപ്റ്റിക്സ്)(രണ്ട് ഒഴിവ്), സയന്‍റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി (ഫിസിക്സ്/അപൈ്ളഡ് ഫിസിക്സ്) (ഏഴ് ഒഴിവ്), സയന്‍റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി (മാത്സ്/അപൈ്ളഡ് മാത്സ്) (രണ്ട് ഒഴിവ്), സയന്‍റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി (ജിയോ ഇന്‍ഫര്‍മാറ്റിക്സ്)(ഒരു ഒഴിവ്), സയന്‍റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി (അഗ്രികള്‍ചര്‍)(രണ്ട് ഒഴിവ്), സയന്‍റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി (ജിയോളജി)(രണ്ട് ഒഴിവ്), സയന്‍റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി (മറൈന്‍ ബയോളജി/ഫിഷറീസ്)(ഒരു ഒഴിവ്), സയന്‍റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി (കെമിക്കല്‍)(നാല് ഒഴിവ്), സോഷ്യല്‍ റിസര്‍ച് ഓഫിസര്‍-സി (ഒരു ഒഴിവ്), ജൂനിയര്‍ പ്രൊഡ്യൂസര്‍ (ഒന്ന്), സോഷ്യല്‍ റിസര്‍ച് അസിസ്റ്റന്‍റ് (ഒരു ഒഴിവ്), പ്രോഗ്രാം അസിസ്റ്റന്‍റ് (രണ്ട് ഒഴിവ്), ടെക്നിക്കല്‍ അസിസ്റ്റന്‍റ് (33 ഒഴിവ്), സയന്‍റിഫിക് അസിസ്റ്റന്‍റ്(11 ഒഴിവ്), ലൈബ്രറി അസിസ്റ്റന്‍റ് (രണ്ട് ഒഴിവ്), ടെക്നീഷ്യന്‍-ബി (103 ഒഴിവ്), ഡ്രാഫ്റ്റ്സ്മാന്‍ -ബി (ഏഴ്) എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 29. യോഗ്യതയുള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷക്കും www.sac.gov.in അല്ളെങ്കില്‍ recruitment.sac.gov.in/OSAR കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.