ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍െറ വെസ്്റ്റേണ്‍ എയര്‍ കമാന്‍ഡില്‍ വിവിധ തസ്തികകളില്‍ 126 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ക്ക് ഈ മാസം 29 വരെ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം എന്നിവ ക്രമത്തില്‍.
ഹിന്ദി ടൈപ്പിസ്്റ്റ്- 10, 12ാം ക്ളാസ്/ തത്തുല്യം.
ഇംഗ്ളീഷില്‍ മിനിറ്റില്‍ 35 വാക്കും ഹിന്ദിയില്‍ 30 വാക്കും ടൈപ്പിങ് സ്്പീഡ്, 5200-20,200, 1900 ഗ്രേഡ് പേ.
മള്‍ട്ടി ടാസ്്കിങ് സ്്റ്റാഫ്- 51, 10ാം ക്ളാസ്/ തത്തുല്യം, 5200-20,200, 1800 ഗ്രേഡ് പേ.
മെസ് സ്്റ്റാഫ്- 28, 10ാംക്ളാസ്/ തത്തുല്യം, 5200-20,200, 1800 ഗ്രേഡ് പേ.
സഫായ്വാല - 13, 10ാംക്ളാസ്/ തത്തുല്യം, 5200-20,200, 1800 ഗ്രേഡ് പേ.
ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 3- 1, 10ാം ക്ളാസ്/ തത്തുല്യം, മെക്കാനിക്കല്‍ ഡ്രോയിങ്/ സിവില്‍/ മെക്കാനിക്കല്‍/ ഇലക്ട്രികല്‍ ഡ്രാഫ്റ്റ്സ്മാന്‍ഷിപ്, 5200-20,200, 2400 ഗ്രേഡ് പേ.
സിവില്‍ എജുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍- 1, ഹിന്ദിയില്‍ അംഗീകൃത സര്‍വകലാശാല ബിരുദം, അധ്യാപനത്തില്‍ ഡിപ്ളോമ. 5200-20,200, 2400 ഗ്രേഡ് പേ.
കുക്ക്-8, 10ാം ക്ളാസ്/ തത്തുല്യം, ബന്ധപ്പെട്ട മേഖലയില്‍ ആറു മാസത്തെ പരിചയം, 5200-20,200, 1900 ഗ്രേഡ് പേ.
കോപ്പര്‍സ്മിത്ത് ആന്‍ഡ് ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍-1, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡില്‍ ഐ.ടി.ഐ ഡിപ്ളോമ, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. 5200-20,200, 1900 ഗ്രേഡ് പേ.
സൂപ്രണ്ട് (സ്്റ്റോര്‍)- 5, അംഗീകൃത സര്‍വകലാശാല ബിരുദം, 5200-20,200, 2400 ഗ്രേഡ് പേ.
സ്്റ്റോര്‍ കീപ്പര്‍-3, 12ാം ക്ളാസ്/ തത്തുല്യം, 5200-20,200, 1900 ഗ്രേഡ് പേ.
പെയ്ന്‍റര്‍- 2, പെയ്ന്‍റര്‍ ട്രേഡില്‍ ഐ.ടി.ഐ ഡിപ്ളോമ, 5200-20,200, 1900 ഗ്രേഡ് പേ.
ആയ- 1, 10ാംക്ളാസ്/ തത്തുല്യം, 5200-20,200, 1800 ഗ്രേഡ് പേ. സിവിലിയന്‍ മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട്ട് ഡ്രൈവര്‍ -1, 10ാംക്ളാസ്/ തത്തുല്യം, ലൈറ്റ്, ഹെവി വെഹ്ക്കിള്‍ ലൈസന്‍സ്, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. 5200-20,200, 1900 ഗ്രേഡ് പേ.
കാര്‍പെന്‍റര്‍- 1, കാര്‍പെന്‍റര്‍ ട്രേഡില്‍ ഐ.ടി.ഐ ഡിപ്ളോമ, 5200-20,200, 1900 ഗ്രേഡ് പേ.
പ്രായപരിധി: ടൈപ്പിസ്്റ്റ്, എല്‍.ഡി ക്ളര്‍ക്ക് തസ്തികക്ക്- 18നും 27നുമിടയില്‍, മറ്റു തസ്തികക്ക് 18നും 25നുമിടയില്‍.
എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
നിശ്ചിത മാതൃകയില്‍ തയാറാക്കിയിരിക്കുന്ന അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഒഴിവുകളുള്ള എയര്‍ഫോഴ്സ് സ്റ്റേഷനിലേക്കാണ് അയക്കേണ്ടത്.
അവസാന തീയതി ആഗസ്്റ്റ് 29. നിശ്ചിത മാതൃകക്കും അപേക്ഷ അയക്കേണ്ട വിലാസത്തിനും http://www.davp.nic.in/WriteReadData/ADS/eng_10801_43_1617b.pdf
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.