ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ 64 എന്‍ജിനിയര്‍

ബി.എം.ആര്‍.സിയില്‍ (ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍) 64 എന്‍ജിനിയര്‍ തസ്തികയിലേക്ക് യോഗ്യരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
തസ്തിക, ഒഴിവ് എന്ന ക്രമത്തില്‍
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍-1, എക്സിക്യുട്ടീവ് എന്‍ജിനിയര്‍-2, അഡിഷണല്‍ ചീഫ് എന്‍ജിനിയര്‍ (റോളി1ങ് സ്റ്റോക്ക്)-1, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ (റോളിങ് സ്റ്റോക്ക്)-3, എക്സിക്യുട്ടീവ് എന്‍ജിനിയര്‍ (റോളിങ് സ്റ്റോക്ക്)-3, അസി.എക്സിക്യുട്ടീവ് എന്‍ജിനിയര്‍ (ആര്‍.എസ്)-2, അസി. എന്‍ജിനിയര്‍ (ആര്‍.എസ്)-2, അഡീഷണല്‍ ചീഫ് എന്‍ജിനിയര്‍ (ട്രാക്ഷന്‍ ആന്‍റ് പവര്‍ സപൈ്ള)-2, ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ (ട്രാക്ഷന്‍)-2, എക്സിക്യുട്ടീവ് എന്‍ജിനിയര്‍ (ട്രാക്ഷന്‍)-1, അസി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ (ട്രാക്ഷന്‍)-3, അസി. എന്‍ജിനിയര്‍(ട്രാക്ഷന്‍)-2, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ (പ്രൊക്യുയര്‍മെന്‍റ്)-1, എക്സിക്യുട്ടീവ് എന്‍ജിനിയര്‍ (ഡിപോ പ്രൊക്യുയര്‍മെന്‍റ്)-1, അഡി. ചീഫ് എന്‍ജിനിയര്‍ (ഇ&എം)-1, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ (ഇ&എം)-2, എക്സിക്യുട്ടീവ് എന്‍ജിനിയര്‍ (ഇ&എം)-4, അസി.എക്സിക്യുട്ടീവ് എന്‍ജിനിയര്‍ (ഇ&എം)-3, അസി.എക്സിക്യുട്ടീവ് എന്‍ജിനിയര്‍ (ഡിപോ ഇ&എം)-2, അസി.എന്‍ജിനിയര്‍ (ഇ&എം)-6, അഡീഷണല്‍ ചീഫ് എന്‍ജിനിയര്‍ (എസ്&ടി)-1, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ (സിഗ്നലിങ്)-1, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ (കമ്യൂണിക്കേഷന്‍)-1, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ (സിഗ്നലിങ്)-2, എക്സിക്യുട്ടീവ്  എന്‍ജിനിയര്‍ (കമ്യൂണിക്കേഷന്‍)-1, അസി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ (സിഗ്നലിങ്)-1, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ (കമ്യൂണിക്കേഷന്‍)-1, അസി.എന്‍ജിനിയര്‍ (സിഗ്നലിങ്)-1, ചീഫ് എന്‍ജിനിയര്‍ ഇന്‍റര്‍ഫേസ്-1മാനേജര്‍ (ഓപ്പറേഷന്‍ ആന്‍റ് സിസ്റ്റം ഇന്‍റര്‍ഫേസ്)-1, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍/സിസ്റ്റം ഡിസൈന്‍-1, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ (സിസ്റ്റം ഡിസൈന്‍)-2, അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ (സിസ്റ്റം ഡിസൈന്‍)-1, അസി. എന്‍ജിനിയര്‍ (സിസ്റ്റം ഡിസൈന്‍)-2, സെക്ഷന്‍ എന്‍ജിനിയര്‍/ഡിസൈന്‍ അസിസ്റ്റന്‍റ്-2, അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ (സേഫ്റ്റി)-1ആകെ ഒഴിവ് 64
യോഗ്യത: ബി.ഇ/ബി.ടെക്/ബി.ആര്‍ക്
പ്രായപരിധി: 53 വയസ് കവിയരുത്
ശമ്പളം: 37400-67000+ഗ്രേഡ് പേ 10000 രൂപ
കരാര്‍ കാലാവധി മൂന്ന് വര്‍ഷമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 30.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.