പി.എസ്.സി 54 തസ്തികകളില്‍വിജ്ഞാപനം പുറപ്പെടുവിച്ചു. വണ്‍ ടൈം രജിസ്ട്രേഷന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. www.keralapsc.gov.in വെബ്സൈറ്റില്‍ യൂസര്‍ ഐ.ഡിയും പാസ്വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്തശേഷം അപേക്ഷിക്കേണ്ട തസ്തികയുടെ യോഗ്യത പരിശോധിച്ച് യോഗ്യരാണെങ്കില്‍ Apply Now ക്ളിക് ചെയ്താല്‍ മതി. കാറ്റഗറി നമ്പര്‍, തസ്തിക, വകുപ്പ് എന്നിവ ക്രമത്തില്‍.
ജനറല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാനതലം)
276/2016, അസിസ്റ്റന്‍റ് പ്രഫസര്‍ ഇന്‍ അനസ്തേഷ്യ, മെഡിക്കല്‍ വിദ്യാഭ്യാസം, 277/2016, അസിസ്റ്റന്‍റ് പ്രഫസര്‍ ഇന്‍ ന്യൂറോളജി, മെഡിക്കല്‍ വിദ്യാഭ്യാസം, 278/2016, ലെക്ചര്‍ ഇന്‍ ബോട്ടണി, കോളജ് വിദ്യാഭ്യാസം, 279/2016, വെറ്ററിനറി സര്‍ജന്‍ ഗ്രേഡ്-2-മൃഗസംരക്ഷണം, 280/2016, അസിസ്റ്റന്‍റ് എന്‍ജിനീയര്‍-മെക്കാനിക്കല്‍, ജലസേചനം, 281/2016, സീനിയര്‍ സയന്‍റിഫിക് അസിസ്റ്റന്‍റ്, ഫിസിയോളജി വിഭാഗം, 282/2016, അസിസ്റ്റന്‍റ് മാനേജര്‍, കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍, 283/2016, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്-ജൂനിയര്‍ ഫെയര്‍കോപ്പി അസിസ്റ്റന്‍റ് (തസ്തികമാറ്റം വഴി), വൈദ്യുതി ബോര്‍ഡ്, 284/2016, റഫ്രിജറേഷന്‍ മെക്കാനിക്, മെഡിക്കല്‍ വിദ്യാഭ്യാസം, 285/2016, സി.എസ്.ആര്‍ ടെക്നീഷ്യന്‍ ഗ്രേഡ് 2, മെഡിക്കല്‍ വിദ്യാഭ്യാസം.
ജനറല്‍ റിക്രൂട്ട്മെന്‍റ് (ജില്ലാതലം)
286/2016, ഫാര്‍മസിസ്റ്റ് ഗ്രേഡ്-2, ഹോമിയോപ്പതി, 287/2016, ഇലക്ട്രീഷ്യന്‍, മൃഗസംരക്ഷണം, 288/2016, വില്ളേജ് ഫീല്‍ഡ് അസിസ്റ്റന്‍റ്, റവന്യൂ, 289/2016, ഹൗസ് കീപ്പര്‍ (സ്ത്രീകള്‍), ആരോഗ്യം.
സ്പെഷല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാന തലം)
290/2016 ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍-ജൂനിയര്‍-ബോട്ടണി (പട്ടികവര്‍ഗത്തിന് മാത്രം), ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം , 291/2016, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ -ജൂനിയര്‍ -സുവോളജി (പട്ടികവര്‍ഗത്തിന് മാത്രം), ഹയര്‍സെക്കന്‍ഡറി വകുപ്പ്, 292/2016, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍-ജൂനിയര്‍-ജിയോഗ്രഫി-(പട്ടികജാതി-പട്ടികവര്‍ഗത്തിന് മാത്രം), ഹയര്‍സെക്കന്‍ഡറി വകുപ്പ്, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍-ജൂനിയര്‍-ഹിന്ദി (പട്ടികജാതി-പട്ടികവര്‍ഗത്തിന് മാത്രം), ഹയര്‍സെക്കന്‍ഡറി വകുപ്പ്, 294/2016, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (പട്ടികവര്‍ഗത്തിന് മാത്രം) വാട്ടര്‍ അതോറിറ്റി
സ്പെഷല്‍ റിക്രൂട്ട്മെന്‍റ് (ജില്ലാ തലം)
295/2016, ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ്-2 (പട്ടികവര്‍ഗത്തിന് മാത്രം) ആരോഗ്യ വകുപ്പ്, 296/2016, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ (പട്ടികവര്‍ഗത്തിന് മാത്രം), വനം വകുപ്പ്, 297/2016, ലാസ്റ്റ് ഗ്രേഡ് സര്‍വെന്‍റ്സ് (പട്ടികജാതി- പട്ടികവര്‍ഗം), വിവിധം,
എന്‍.സി.എ ഒഴിവിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം
298/2016, വെറ്ററിനറി സര്‍ജന്‍ ഗ്രേഡ്-2 , മൃഗസംരക്ഷണം, 299/2016 , 300/2016, അസിസ്റ്റന്‍റ് ജയിലര്‍ ഗ്രേഡ് 1/ സൂപ്രണ്ട്, സബ്ജയില്‍/ സൂപ്പര്‍വൈസര്‍, ഓപണ്‍ ജയില്‍, സൂപ്പര്‍വൈസര്‍, ബോര്‍സ്റ്റല്‍ സ്കൂള്‍, 301/2016, ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്, മെഡിക്കല്‍ വിദ്യാഭ്യാസം, 302/2016, ബ്രാഞ്ച് മാനേജര്‍, ജില്ലാ സഹകരണ ബാങ്ക്, 307/ 2016 മുതല്‍ 309/2016 വരെ, സിവില്‍ എക്സൈസ് ഓഫിസര്‍, എക്സൈസ്, 310/2016 മുതല്‍ 314/2016 വരെ, വുമന്‍ സിവില്‍ എക്സൈസ് ഓഫിസര്‍, എക്സൈസ്, 315/ 2016 മുതല്‍ 321/2016 വരെ, ഫാര്‍മസിസ്റ്റ്, ഗ്രേഡ് 2, ആയുര്‍വേദ-ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍/ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസ്/ ആയുര്‍വേദ കോളജുകള്‍, 322/ 2016, ഫാര്‍മസിസ്റ്റ് ഗ്രേഡ് 2-ഹോമിയോ, ഹോമിയോപ്പതി, 323/2016, പാര്‍ട് ടൈം ഹൈസ്കൂള്‍ അസിസ്റ്റന്‍റ്, അറബിക്-വിദ്യാഭ്യാസം, 329/2016, പ്രൊസസര്‍ സര്‍വര്‍, ജുഡീഷ്യല്‍. നവംബര്‍ രണ്ടു വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.