എസ്.ബി.ഐയില്‍ 412 സ്പെഷലിസ്്റ്റ് ഓഫിസര്‍

സ്്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷലിസ്്റ്റ് കേഡര്‍ ഓഫിസര്‍ തസ്തികയില്‍ 412 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈയിലായിരിക്കും നിയമനം. അസിസ്്റ്റന്‍റ് മാനേജര്‍ (സിസ്്റ്റം-180), ഡെവലപ്പര്‍ (50), ടെസ്്റ്റ് ലീഡ് (2), ടെസ്്റ്റര്‍ (12), മാനേജര്‍ (സ്്റ്റാറ്റിസ്്റ്റിഷ്യന്‍ -7), അസിസ്്റ്റന്‍റ് മാനേജര്‍ (സ്്റ്റാറ്റിസ്്റ്റിഷ്യന്‍ -20), ടെക്നോളജി റിലേഷന്‍ഷിപ് മാനേജര്‍ (ടെക് ആര്‍.എം.എസ്-4), അഡ്മിന്‍ സപോര്‍ട്ട് ഓഫിസര്‍ (1), അപ്ളിക്കേഷന്‍ ആര്‍കിടെക്ട് (1), എന്‍റര്‍പ്രൈസ് ആര്‍കിടെക്റ്റ് (2), ഇന്‍ഫ്രാസ്ട്രക്ചര്‍  ആര്‍കിടെക്റ്റ് (6), പോര്‍ട്ടല്‍ ആര്‍കിടെക്ട് (1), ടെക്നോളജി ആര്‍കിടെക്ട് (5), ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനീയര്‍ (9), സിവില്‍ എന്‍ജിനീയര്‍ (1), ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ (1), ടെക്നികല്‍ എന്‍ജിനീയര്‍ (1), നെറ്റ്്വര്‍ക്ക് എന്‍ജിനീയര്‍ (2), കംപ്ളെയ്ന്‍റ്/ ഡിസ്പ്യൂട്ട് റസലൂഷന്‍ ഓഫിസര്‍(2), ഐ.ടി റിസ്ക് മാനേജര്‍ (2), ഐ.ടി സെക്യൂരിറ്റി എക്സ്പേര്‍ട്ട് (2), പ്രോജക്ട് മാനേജര്‍ (29), ബിസിനസ് അനലിസ്്റ്റ്(18), ഡെവലപര്‍(22), ടെസ്്റ്റര്‍(5), ടെസ്്റ്റ് ലീഡ്(1), ടെക്നികല്‍ ലീഡ്(12), ഇന്നവേഷന്‍ സ്പെഷലിസ്്റ്റ് (5), ഡാറ്റ സയിന്‍റിസ്്റ്റ് (3), സോഴ്സിങ് അനലിസ്്റ്റ് (1), യു.എക്സ് ഡിസൈനര്‍ (1), വാസ് അഡ്മിനിസ്ട്രേറ്റര്‍ (1). 
ഓണ്‍ലൈന്‍ ടെസ്്റ്റിന്‍െറയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 
ജനറല്‍ വിഭാഗത്തിന് 600 രൂപയും എസ്.സി/ എസ്.ടി/ഭിന്നശേഷിക്കാര്‍ക്ക് 100 രൂപയുമാണ് ഫീസ്. www.sbi.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.