ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ബറൗണി റിഫൈനറിയില്‍ ട്രേഡ് ആന്‍ഡ് ടെക്നീഷ്യന്‍ അപ്രന്‍റീസായി 46 ഒഴിവുണ്ട്. അറ്റന്‍ഡന്‍റ് ഓപറേറ്റര്‍ (കെമിക്കല്‍ പ്ളാന്‍റ് -14), ട്രേഡ് അപ്രന്‍റീസ് (ഫിറ്റര്‍ -14), ട്രേഡ് അപ്രന്‍റീസ് (ബോയ്ലര്‍ -3), ടെക്നീഷ്യന്‍ അപ്രന്‍റീസ് -കെമിക്കല്‍ (14), മെക്കാനിക്കല്‍ (4), ഇലക്ട്രിക്കല്‍ (5), ഇന്‍സ്ട്രുമെന്‍േറഷന്‍ (2) എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രായം 18നും 24നും ഇടയിലുള്ളവരാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത: അറ്റന്‍ഡന്‍റ് ഓപറേറ്റര്‍ (കെമിക്കല്‍ പ്ളാന്‍റ് -ബി.എസ്സി ഫിസിക്സ്, മാത്സ്, കെമിസ്ട്രി/ ഇന്‍ഡസ്ട്രില്‍ കെമിസ്ട്രി. ട്രേഡ് അപ്രന്‍റീസ് -ഫിറ്റര്‍- മെട്രിക്കുലേഷന്‍ രണ്ടു വര്‍ഷത്തെ ഐ.ടി.ഐ ഫിറ്റര്‍ കോഴ്സ്.
ട്രേഡ് അപ്രന്‍റീസ് -ബോയ്ലര്‍-ബി.എസ്സി ഫിസിക്സ്, മാത്സ്, കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി.
ടെക്നീഷ്യന്‍ അപ്രന്‍റീസ് കെമിക്കല്‍- കെമിക്കല്‍ എന്‍ജിനീയറിങ്/ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് എന്‍ജിനീയറിങ് മൂന്നു വര്‍ഷത്തെ ഡിപ്ളോമ.
ടെക്നീഷ്യന്‍ അപ്രന്‍റീസ് മെക്കാനിക്കല്‍- മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ.
ടെക്നീഷ്യന്‍ അപ്രന്‍റീസ് ഇലക്ട്രിക്കല്‍- ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് മൂന്നു വര്‍ഷത്തെ ഡിപ്ളോമ.
ടെക്നീഷ്യന്‍ അപ്രന്‍റീസ് ഇന്‍സ്ട്രുമെന്‍േറഷന്‍- ഇന്‍സ്ട്രുമെന്‍േറഷന്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ.
www.iocrefrecruit.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിച്ചശേഷം അപേക്ഷയുടെ പകര്‍പ്പ് Chief Human Resource Manager, Barauni Refinery, Indian Oil Corporation Ltd., PO: Barauni Oil Refinery, Dist: Begusarai 851114 എന്ന വിലാസത്തില്‍ അയക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി ഒക്ടോബര്‍ 15. പകര്‍പ്പ് ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.