കനറാബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസറാകാൻ അവസരം. ദേശീയതലത്തിൽ ആകെ 220 ഒഴിവുകളാണുള്ളത്. തസ്തികതിരിച്ചുള്ള ഒഴിവുകൾ ചുവടെ:
ബാക്കപ്പ് അഡ്മിനിസ്ട്രേറ്റർ-4, എക്സ്ട്രാക്ട് ട്രാൻസ്ഫോം ആൻഡ് ലോഡ് (ഇ.ടി.എൽ) സ്പെഷലിസ്റ്റ് -5, ബി.ഐ സ്പെഷലിസ്റ്റ് -5, ആൻറി വൈറസ് അഡ്മിനിസ്ട്രേറ്റർ -5, നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ -10, േഡറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ -12, െഡവലപ്പർ/പ്രോഗ്രാമേഴ്സ് -25, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ -21, എസ്.ഒ.സി. അനലിസ്റ്റ് -4 (ജെ.എം.ജി. സ്കെയിൽ -1).മിഡിൽ മാനേജ്മെൻറ് ഗ്രേഡ് സ്കെയിൽ II: മാനേജർ -ലോ 43, കോസ്റ്റ് അക്കൗണ്ടൻറ് -1, ചാർട്ടേർഡ് അക്കൗണ്ടൻറ് -20, മാനേജർ -ഫിനാൻസ് -21, ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ് -4, എത്തിക്കൽ ഹാക്കേഴ്സ് ആൻഡ് പെനിേട്രഷൻ ടെസ്റ്റേഴ്സ് -2, സൈബർ ഫോറൻസിക് അനലിസ്റ്റ്-2, ഡേറ്റ മൈനിങ് എക്സ്പേർട്സ് -2, OFSAA അഡ്മിനിസ്ട്രേറ്റർ -2, OFSS ടെക്നോ ഫങ്ഷനൽ -5, ബേസ് 24 അഡ്മിനിസ്ട്രേറ്റർ -2, സ്റ്റോറേജ് അഡ്മിനിസ്ട്രേറ്റർ -4, മിഡിൽവെയർ അഡ്മിനിസ്ട്രേറ്റർ -5, േഡറ്റ അനലിസ്റ്റ് -2.
സ്പെഷൽ റിക്രൂട്ട്മെൻറ് (പട്ടികവർഗക്കാർക്ക് മാത്രം) -മാനേജർ (MMGS -II) -ഒഴിവുകൾ -13, സീനിയർ മാനേജർ (MMGS -III) -1.
യോഗ്യത മാനദണ്ഡങ്ങൾ: അപേക്ഷാഫീസ്, അപേക്ഷ സമർപ്പണത്തിനുള്ള നിർദേങ്ങൾ, സെലക്ഷൻ നടപടിക്രമം, ശമ്പളനിരക്ക് ഉൾപ്പെടെ സമഗ്ര വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.canarabank.comൽ Orders/Recruitment ലിങ്കിൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി നിർദേശാനുസരണം ഇപ്പോൾ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.