കേന്ദ്ര ആണവോർജ വകുപ്പിന്റെ വിവിധ യൂനിറ്റുകളിലേക്ക് വിവിധ തസ്തികകളിൽ നേരിട്ട് നിയമനത്തിന് ഭാഭ അറ്റോമിക് റിസർച് സെന്റർ (ബാർക്) അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ 4374.
ടെക്നിക്കൽ ഓഫിസർ, ഗ്രേഡ് സി-ഡിസിപ്ലിനുകൾ: ബയോ-സയൻസ്/ലൈഫ് സയൻസ്/ബയോകെമിസ്ട്രി/ മൈക്രോബയോളജി/ബയോ ടെക്നോളജി -ഒഴിവ് 1; കെമിസ്ട്രി-9, ഫിസിക്സ്-14, ആർക്കിടെക്ചർ -1, കെമിക്കൽ -20, സിവിൽ-20, കമ്പ്യൂട്ടർ സയൻസ്-12, ഡ്രില്ലിങ് -8, ഇലക്ട്രിക്കൽ -23, ഇലക്ട്രോണിക്സ് -15, ഇൻസ്ട്രുമെന്റേഷൻ-8, മെക്കാനിക്കൽ -44, മെറ്റലർജി -3, മൈനിങ്-2, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് -1.
സയന്റിഫിക് അസിസ്റ്റന്റ് ഗ്രേഡ് ബി:ഫുഡ് ടെക്നോളജി/ഹോം സയൻസ്/ ന്യൂട്രീഷ്യൻ ഒഴിവുകൾ -7. ടെക്നീഷ്യൻ ഗ്രേഡ് ബി: ബോയിലർ അറ്റൻഡന്റ് -24.
സ്റ്റൈപന്ററി ട്രെയിനി, കാറ്റഗറി-1, ബയോ കെമിസ്ട്രി/ബയോ സയൻസ്/ ലൈഫ് സയൻസ്/ ബയോളജി -21, കെമിസ്ട്രി -169, ഫിസിക്സ്-117, കമ്പ്യൂട്ടർ സയൻസ് -25, അഗ്രികൾച്ചർ -2, ഹോർട്ടി കൾച്ചർ -6, കെമിക്കൽ -171, ഇലക്ട്രിക്കൽ -144, ഇലക്ട്രോണിക്സ് -98, ഹോർട്ടി കൾച്ചർ, കെമിക്കൽ -171, ഇലക്ട്രിക്കൽ -144, ഇലക്ട്രോണിക്സ് -98, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ -59, മെക്കാനിക്കൽ 328, മെറ്റലർജി-5, ആർക്കിടെക്ചർ -2, സിവിൽ-62, ഓട്ടോമൊബൈൽ -4, ഇൻഡസ്ട്രിയൽ സേഫ്റ്റി -3.
സ്റ്റൈപന്ററി ട്രെയിനി -കാറ്റഗറി -2, ഗ്രേഡുകൾ -ഫിറ്റർ -698, ടർണർ/സ്പെഷലിസ്റ്റ് -213, വെൽഡർ -99, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്-18, ഇലക്ട്രീഷ്യൻ 399, ഇലക്ട്രോണിക് മെക്കാനിക്-226, ഇൻസ്ട്രുമെന്റ് മെക്കാനിക് -152, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക് -95.
ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ -52, സിവിൽ -15, മേസൺ -30, പ്ലംബർ -42, കാർപന്റർ-27, മെക്കാനിക് മോട്ടോർ വെഹിക്കിൾ -24, ഡീസൽ മെക്കാനിക് -19, പ്ലാന്റ് ഓപറേറ്റർ -532, ലബോറട്ടറി-303, ഡന്റൽ ടെക്നീഷ്യൻ -ഹൈജീനിസ്റ്റ്-1, മെക്കാനിക് -1. വിജ്ഞാപനം http://barc.gov.in, https://recruit.barc.tov.in ൽ. 22വരെ അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.