എ.എം.യു: മാർച്ച് 12 വരെ അപേക്ഷകൾ സ്വീകരിക്കും

ന്യൂഡൽഹി: അലിഗഡ്​ മുസ്​ലിം സർവകലാശാല (എ.എം.യു) പ്രവേശന പരീക്ഷക്ക്​ അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി മാർച് ച് 12 വരെ നീട്ടീ. ബി.എ, ബി.എസ്​.സി, ബി.കോം, ബി.ടെക്, ​ BArch, ബി.​െഎ എൽ.എൽ.ബി, എം.ബി.എ, എം.സി.എ, എം.എസ്​.ഡബ്ല്യു, കോഴ്സുകൾക്കാണ്​ മാർച്ച്​ 12 വരെ നീട്ടിനൽകിയത്​.

200 രൂപ ഫൈനോടു കൂടി തുടർന്നും അപേക്ഷിക്കാം. മറ്റു കോഴ്സുകൾക്ക്​ അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 16 വരെയാണ്. www.amucontrollerexams.com വെബ്​ സൈറ്റ്​ വഴിയാണ്​ അപേക്ഷിക്കേണ്ടത്.

ബി.​എ, ബി.എസ്​.സി, ബി.കോം, ബി.ടെക്​, എം.ബി.എ, ബി.എഡ്​, എൽ.എൽ.ബി കോഴ്സുകൾക്ക് കോഴിക്കോട് പരീക്ഷ സ​െൻററുകൾ അനുവദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 7025721523, 9639849489.

Tags:    
News Summary - aligarh university- malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.