ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ 627 ഒ​ഴി​വു​ക​ൾ

കേ​ന്ദ്ര പൊ​തു​മേ​ഖ​ല​യി​ലെ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ പ്ര​ഫ​ഷ​ന​ലു​ക​ളെ തേ​ടു​ന്നു. ​െറ​ഗു​ല​ർ/ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ആ​കെ 627 ഒ​ഴി​വു​ക​ളു​ണ്ട്. ത​സ്തി​ക തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ൾ ചു​വ​ടെ:

ഫി​നാ​ൻ​സ് വ​കു​പ്പി​ൽ സീ​നി​യ​ർ മാ​നേ​ജ​ർ -ബി​സി​ന​സ് ഫി​നാ​ൻ​സ് -4, ചീ​ഫ് മാ​നേ​ജ​ർ -ഇ​ന്റേ​ണ​ൽ ക​ൾ​ട്രോ​ൾ​സ് -3, കോ​ർ​പ​റേ​റ്റ് ആ​ൻ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ ക്ര​ഡി​റ്റി​ൽ ക്ര​ഡി​റ്റ് അ​ന​ലി​സ്റ്റ് -10, ക്ര​ഡി​റ്റ് അ​ന​ലി​സ്റ്റ് -70, ഫോ​റെ​ക്സ് അ​ക്വി​സി​ഷ​ൻ ആ​ൻ​ഡ് റി​ലേ​ഷ​ൻ​ഷി​പ് മാ​നേ​ജ​ർ- 11, റി​ലേ​ഷ​ൻ​ഷി​പ് മാ​നേ​ജ​ർ- 44, എ​സ്.​എം.​ജി.​എ​സ് 4, ഒ​ഴി​വു​ക​ൾ 22 (സ്ഥി​രം/ ​െറ​ഗു​ല​ർ നി​യ​മ​നം).

ഇ​തി​നു​പു​റ​മെ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 63 ത​സ്തി​ക​ക​ളി​ൽ 459 ഒ​ഴി​വു​ക​ളി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​നും അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. മു​ഴു​വ​ൻ ത​സ്തി​ക​ക​ളും യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളും അ​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.bankofbaroda.inkareerൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഓ​ൺ​ലൈ​നാ​യി ജൂ​ലൈ രണ്ടു വ​രെ അ​പേ​ക്ഷി​ക്കാം.

Tags:    
News Summary - Bank of Baroda 627 vacancies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.