ടാറ്റാ മെമ്മോറിയല്‍ സെന്‍ററില്‍ സയന്‍റിഫിക് അസിസ്റ്റന്‍റ്, ടെക്നീഷ്യന്‍

മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ സെന്‍ററിന് കീഴിലെ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്.
ഹെഡ്, ഡിപ്പാര്‍ട്മെന്‍റ് ഓഫ് ലൈബ്രറി സയന്‍സസ് (ജനറല്‍-ഒന്ന്), ഹെഡ്, ടിഷ്യൂ ബാങ്ക് (ജനറല്‍-ഒന്ന്), ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ (ജനറല്‍-ഒന്ന്), ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്‍റ് ഓഫിസര്‍ (ജനറല്‍-ഒന്ന്), പര്‍ച്ചേസ് ഓഫിസര്‍ (ജനറല്‍-ഒന്ന്), ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് അക്കൗണ്ട്സ് (ജനറല്‍-ഒന്ന്), അക്കൗണ്ട്സ് ഓഫിസര്‍ II (ജനറല്‍-ഒന്ന്, എസ്.സി-ഒന്ന്), അസിസ്റ്റന്‍റ് അക്കൗണ്ട്സ് ഓഫിസര്‍(സെന്‍റര്‍ ഫോര്‍ കാന്‍സര്‍ എപ്പിഡെമിയോളജി)(ഒരു ഒഴിവ്), എന്‍ജിനീയര്‍ ഇ (സിവില്‍)(ഒരു ഒഴിവ്), അസിസ്റ്റന്‍റ് നഴ്സിങ് സൂപ്രണ്ട് (ജനറല്‍ -രണ്ട്, ഒ.ബി.സി-ഒന്ന്), സയന്‍റിഫിക് ഓഫിസര്‍ സി (കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍)(ജനറല്‍-രണ്ട്), മെഡിക്കല്‍ ഫിസിസിസ്റ്റ് സി (ജനറല്‍ -രണ്ട്, ഒ.ബി.സി -ഒന്ന്), സയന്‍റിഫിക് അസിസ്റ്റന്‍റ് സി (ജനറല്‍-ഒന്ന്), സയന്‍റിഫിക് ഓഫിസര്‍ എസ്ബി (ലൈബ്രറി)(ജനറല്‍-ഒന്ന്), അസിസ്റ്റന്‍റ് നൈറ്റ് സൂപ്പര്‍വൈസര്‍ (ജനറല്‍-ഒന്ന്), സയന്‍റിഫിക് അസിസ്റ്റന്‍റ് ബി (ബയോകെമിസ്ട്രി)(ഒ.ബി.സി-ഒന്ന്, എസ്.ടി -ഒന്ന്), സയന്‍റിഫിക് അസിസ്റ്റന്‍റ് ബി (ഹീമറ്റോ പതോളജി)(ജനറല്‍-ഒന്ന്, എസ്.ടി-ഒന്ന്, എസ്.സി-ഒന്ന്), സയന്‍റിഫിക് അസിസ്റ്റന്‍റ് ബി (ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍)(ജനറല്‍-ഒന്ന്), സയന്‍റിഫിക് അസിസ്റ്റന്‍റ് ബി (ജനറല്‍ മെഡിസിന്‍ (ജനറല്‍-ഒന്ന്), സയന്‍റിഫിക് അസിസ്റ്റന്‍റ് ബി (മൈക്രോബയോളജി)(ജനറല്‍-ഒന്ന്, എസ്.സി-ഒന്ന്), സയന്‍റിഫിക് അസിസ്റ്റന്‍റ് സി (ന്യൂക്ളിയര്‍ മെഡിസിന്‍ (ജനറല്‍-ഒന്ന്), സയന്‍റിഫിക് അസിസ്റ്റന്‍റ് ബി (റേഡിയേഷന്‍ ഓങ്കോളജി)(ജനറല്‍-നാല്, ഒ.ബി.സി-രണ്ട്, എസ്.സി-ഒന്ന്, എസ്.ടി-ഒന്ന്), സയന്‍റിഫിക് അസിസ്റ്റന്‍റ് ബി (മെഡിക്കല്‍ റെക്കോഡ്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് എപ്പിഡെമോളജി)(ജനറല്‍-ഒന്ന്), സയന്‍റിഫിക് അസിസ്റ്റന്‍റ് ബി (സൈറ്റോജനറ്റിക്സ്)(എസ്.ടി-ഒന്ന്), സയന്‍റിഫിക് അസിസ്റ്റന്‍റ് ബി (സൈറ്റോപതോളജി)(ഒ.ബി.സി-ഒന്ന്), സയന്‍റിഫിക് അസിസ്റ്റന്‍റ് ബി (ബയോമെഡിക്കല്‍)(ജനറല്‍-ഒന്ന്),  അസിസ്റ്റന്‍റ് സെക്യൂരിറ്റി ഓഫിസര്‍ (ജനറല്‍-രണ്ട്), ഫാര്‍മസിസ്റ്റ് ബി (ജനറല്‍-ഒന്ന്, ഒ.ബി.സി-ഒന്ന്, എസ്.ടി-ഒന്ന്), ടെക്നീഷ്യന്‍ (ഡിപ്പാര്‍ട്മെന്‍റ് ഓഫ് മെഡിക്കല്‍ ഗ്രാഫിക്സ്)(ജനറല്‍-ഒന്ന്), ടെക്നീഷ്യന്‍ സി (കമ്പ്യൂട്ടര്‍ സിസ്റ്റം ഓപറേറ്റര്‍/നെറ്റ്വര്‍ക്കിങ് അസിസ്റ്റന്‍റ്)(ജനറല്‍-രണ്ട്, ഒ.ബി.സി-ഒന്ന്, എസ്.ടി-ഒന്ന്), ടെക്നീഷ്യന്‍ സി (ഡെന്‍റല്‍ ആന്‍ഡ് പ്രോസ്തെറ്റിക്സ് സര്‍ജറി)(ജനറല്‍-ഒന്ന്), ടെക്നീഷ്യന്‍ സി (സൈറ്റോ ജനറ്റിക്സ്) (ജനറല്‍-ഒന്ന്), ടെക്നീഷ്യന്‍ എ (എയര്‍കണ്ടീഷനിങ്)(എസ്.സി-ഒന്ന്), ടെക്നീഷ്യന്‍ എ (ഇലക്ട്രിക്കല്‍)(ജനറല്‍-ഒന്ന്, ഒ.ബി.സി-ഒന്ന്) , ടെക്നീഷ്യന്‍ എ (മെക്കാനിക്കല്‍ )(ഒ.ബി.സി-ഒന്ന്), ടെക്നീഷ്യന്‍ സി (ഇ.സി.ജി)(ജനറല്‍-ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകള്‍.  
ഇതുകൂടാതെ ടാറ്റാ മെമ്മോറിയല്‍ സെന്‍ററിന് കീഴിലെ സന്‍ഗ്രൂരിലെ ഹോമി ഭാഭ കാന്‍സര്‍ ഹോസ്പിറ്റലിലും പഞ്ചാബിലെ ഹോമി ഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച് സെന്‍ററിലും താഴെപ്പറയുന്ന തസ്തികകളില്‍ ഒഴിവുണ്ട്. 
എന്‍ജിനീയര്‍ ഇ (സിവില്‍)(ജനറല്‍)(ഒന്ന്), മെഡിക്കല്‍ ഫിസിസിസ്റ്റ് സി (ജനറല്‍-രണ്ട്), സയന്‍റിഫിക് ഓഫിസര്‍ സി (ഐ.ടി കോഓഡിനേറ്റര്‍)(ജനറല്‍-ഒന്ന്), സയന്‍റിഫിക് ഓഫിസര്‍ സി (കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍)(ജനറല്‍-ഒന്ന്), അക്കൗണ്ട്സ് ഓഫിസര്‍ II(ജനറല്‍-രണ്ട്), അസിസ്റ്റന്‍റ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ (ജനറല്‍-ഒന്ന്), നഴ്സ് എ (ജനറല്‍-ആറ്, ഒ.ബി.സി-മൂന്ന്, എസ്.സി-ഒന്ന്), സയന്‍റിഫിക് അസിസ്റ്റന്‍റ് ബി (റേഡിയോ ഡയഗ്നോസിസ്)(ജനറല്‍-രണ്ട്), സയന്‍റിഫിക് അസിസ്റ്റന്‍റ് ബി (ഹിസ്റ്റോപതോളജി)(ജനറല്‍-മൂന്ന്, ഒ.ബി.സി-ഒന്ന്), സയന്‍റിഫിക് അസിസ്റ്റന്‍റ് ബി (റേഡിയേഷന്‍ ഓങ്കോളജി)(ജനറല്‍-മൂന്ന്), ഫാര്‍മസിസ്റ്റ് ബി (ജനറല്‍-രണ്ട്), ടെക്നീഷ്യന്‍ സി (ഐ.സി.യു/ഒ.ടി)(രണ്ട് ഒഴിവ്), ടെക്നീഷ്യന്‍ എ (ഇലക്ട്രിക്കല്‍-ഒരു ഒഴിവ്). 
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാനതീയതി ഡിസംബര്‍ 26 ആണ്. ഏഴു ദിവസത്തിനകം അപേക്ഷയുടെ ഹാര്‍ഡ്കോപ്പി തപാലില്‍ ലഭിക്കുകയും വേണം. 
300 രൂപയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടി, വനിതാ അപേക്ഷാര്‍ഥികള്‍, ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല. 
കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും https://tmc.gov.in/ ല്‍ Job Vacancies എന്ന ലിങ്ക് സന്ദര്‍ശിക്കുക. 
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.