കേരള പി.എസ്.സി 54 തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാവുന്ന അവസാന തീയതി ഡിസംബര്‍ 14 ആണ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
തസ്തിക, കാറ്റഗറി നമ്പര്‍, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തില്‍:
ജനറല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാനതലം)
1. ചീഫ് (ഡീസെന്‍ട്രലൈസ്ഡ് പ്ളാനിങ്): സ്റ്റേറ്റ് പ്ളാനിങ് ബോര്‍ഡ്- 330/2016-ഒരു ഒഴിവ്
2. അസിസ്റ്റന്‍റ് പ്രഫസര്‍ ഇന്‍ പത്തോളജി: 331/2016-10 ഒഴിവ്
3. കാറ്റലോഗ് അസിസ്റ്റന്‍റ്: നിയമസഭ സെക്രട്ടേറിയറ്റ്: 332/2016-രണ്ട് ഒഴിവ്
4. ഡെന്‍റല്‍ മെക്കാനിക് ഗ്രേഡ് II: 333/2016-മൂന്ന് ഒഴിവ്
5. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ റാട്ടണ്‍ വര്‍ക്: 334/2016-ഒരു ഒഴിവ്
6. ടൈപിസ്റ്റ്: കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ്-335/2016-രണ്ട് ഒഴിവ്
7. കാര്‍പന്‍ററി ഇന്‍സ്ട്രക്ടര്‍: സാമൂഹികനീതി വകുപ്പ്-336/2016 -ഒരു ഒഴിവ്
8. പ്യൂണ്‍/പ്യൂണ്‍ അറ്റന്‍ഡര്‍: അപ്പെക്സ് സൊസൈറ്റീസ് ഓഫ് കോഓപറേറ്റിവ് സെക്ടര്‍ ഇന്‍ കേരള-337/2016-ആറ് ഒഴിവ്
9. പ്യൂണ്‍/പ്യൂണ്‍ അറ്റന്‍ഡര്‍: കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക് ലിമിറ്റഡ്-338/2016
ജനറല്‍ റിക്രൂട്ട്മെന്‍റ് (ജില്ലാതലം)
10. ആക്സിലറി നഴ്സ് മിഡ്വൈഫ്-339/2016-കോട്ടയം: ഒരു ഒഴിവ്, മലപ്പുറം: ഒരു ഒഴിവ്
11. സിവില്‍ എക്സൈസ് ഓഫിസര്‍ ട്രെയ്നി: നേരിട്ടുള്ള നിയമനം-340/2016
12. സിവില്‍ എക്സൈസ് ഓഫിസര്‍ ട്രെയ്നി: തസ്തികമാറ്റം വഴിയുള്ള നിയമനം-341/2016
13. ഫാര്‍മസിസ്റ്റ്: ഹോമിയോ: ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസസ്-342/2016-എറണാകുളം: ഒരു ഒഴിവ്, തൃശൂര്‍: ഒരു ഒഴിവ്
14. ട്രേഡ്സ്മാന്‍: സാങ്കേതിക വിദ്യാഭ്യാസം-343/2016-10 ഒഴിവ്
15. മോട്ടോര്‍ മെക്കാനിക്: ആരോഗ്യം-347/2016-കൊല്ലം: ഒരു ഒഴിവ്, കോട്ടയം: ഒരു ഒഴിവ്, വയനാട്: ഒരു ഒഴിവ്, കാസര്‍കോട്: ഒരു ഒഴിവ്.
16. ഇ.സി.ജി ടെക്നീഷ്യന്‍ ഗ്രേഡ് II: 348/2016-തിരുവനന്തപുരം: ഒരു ഒഴിവ്, തൃശൂര്‍: രണ്ട് ഒഴിവ്, കോഴിക്കോട്: ഒരു ഒഴിവ്
17. മെയില്‍ വാര്‍ഡന്‍: പട്ടികജാതി വികസനം-349/2016-എറണാകുളം-രണ്ട് ഒഴിവ്, പാലക്കാട് -ഒരു ഒഴിവ്
18. പ്രിന്‍റര്‍: മെഡിക്കല്‍ വിദ്യാഭ്യാസം-350/2016-തിരുവനന്തപുരം: ഒന്ന്
19. ഇലക്ട്രീഷ്യന്‍: ആരോഗ്യം-351/2016-കൊല്ലം: ഒന്ന്
20. കമ്പ്യൂട്ടര്‍ ഗ്രേഡ് II-352/2016-കോട്ടയം: ഒന്ന്, തിരുവനന്തപുരം: മൂന്ന്
21. പ്രോസസ് സെര്‍വര്‍: 353/2016-കൊല്ലം: മൂന്ന്, കാസര്‍കോട്: മൂന്ന്
22. റിസര്‍വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍/സര്‍വേ ലാസ്കേഴ്സ്/ടി.ബി വാച്ചേഴ്സ്/ബംഗ്ളാവ് വാച്ചേഴ്സ്/ഡിപ്പോ ആന്‍ഡ് വാച്ച്സ്റ്റേഷന്‍ വാച്ചര്‍/പ്ളാന്‍േറഷന്‍ വാച്ചേഴ്സ്/മേസ്തിരി/ടിമ്പര്‍ സൂപ്പര്‍വൈസേഴ്സ്/ടോപ് വാര്‍ഡന്‍/താന വാച്ചര്‍/ഡിസ്പെന്‍സറി അറ്റന്‍ഡന്‍റ്: 354/2016-27 ഒഴിവ്
സ്പെഷല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാനതലം)
23. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ബോട്ടണി): 355/2016-മൂന്ന് ഒഴിവ്
24. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (സ്റ്റാറ്റിസ്റ്റിക്സ്): 356/2016-അഞ്ച് ഒഴിവ്
25. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ഇക്കണോമിക്സ്): 357/2016-നാല് ഒഴിവ്
26. ഫയര്‍മാന്‍ ട്രെയ്നി: എസ്.സി, എസ്.ടി: ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസ്-358/2016-51 ഒഴിവ്
27. ഫയര്‍മാന്‍ ട്രെയ്നി: എസ്.ടി: ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസ്-359/2016-ഒമ്പത് ഒഴിവ്
28. റേഡിയോഗ്രാഫര്‍ ഗ്രേഡ് II-360/2016-15 ഒഴിവ്
29. മീറ്റര്‍ റീഡര്‍/സ്പോട്ട് ബില്ലര്‍-361/2016-രണ്ട് ഒഴിവ്
30. ഇ.സി.ജി ടെക്നീഷ്യന്‍ ഗ്രേഡ് II: കേരള സംസ്ഥാന ആരോഗ്യവകുപ്പ്-362/2016-മൂന്ന് ഒഴിവ്
31. ലബോറട്ടറി അസിസ്റ്റന്‍റ്: കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം-363/2016-എട്ട് ഒഴിവ്
32. ആയ: പട്ടികവര്‍ഗ വികസനം-364/2016-108 ഒഴിവ്
എന്‍.സി.എ ഒഴിവുകളിലേക്ക് സംവരണ വിഭാഗങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം
33. ജൂനിയര്‍ കണ്‍സല്‍ട്ടന്‍റ്: ജനറല്‍ മെഡിസിന്‍-365/2016-ഒരു ഒഴിവ്
34. വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് II-366/2016 -ഒരു ഒഴിവ്
35. വൊക്കേഷനല്‍ ടീച്ചര്‍: ഓഫിസ് സെക്രട്ടറിഷിപ്-367/2016-നാല് ഒഴിവ്
36. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍: മാത്തമാറ്റിക്സ്-369/2016-മൂന്ന് ഒഴിവ്
37. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍: അറബിക് ജൂനിയര്‍-370/2016-22 ഒഴിവ്
38. അക്കൗണ്ട്സ് ഓഫിസര്‍: കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക് ലിമിറ്റഡ്-376/2016- ഒരു ഒഴിവ്
39. സ്റ്റോര്‍ ഇഷ്യൂവര്‍ ഗ്രേഡ് II: കെ.എസ്.ആര്‍.ടി.സി-377/2016-ഒരു ഒഴിവ്
40. സ്രാങ്ക്: സംസ്ഥാന ജലഗതാഗതം-378/2016-നാല് ഒഴിവ്
41. സെക്യൂരിറ്റി അസിസ്റ്റന്‍റ്-379/2016-ഒരു ഒഴിവ്
42. സ്റ്റാഫ് നഴ്സ് ഗ്രേഡ് II-380/2016-അഞ്ച് ഒഴിവ്
43. വനിത പൊലീസ് കോണ്‍സ്റ്റബ്ള്‍: ആംഡ് പൊലീസ് ബറ്റാലിയന്‍-381/2016-17 ഒഴിവ്
44. അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫിസര്‍ (പുരുഷന്മാര്‍ മാത്രം)-387/2016-17 ഒഴിവ്
45. ഫാര്‍മസിസ്റ്റ് ഗ്രേഡ് II ഹോമിയോ: 388/2016-നാല് ഒഴിവ്
46. ഫാര്‍മസിസ്റ്റ് ഗ്രേഡ് II ഹോമിയോ: 391/2016-392/2016-രണ്ട് ഒഴിവ്
47. മെയില്‍ വാര്‍ഡന്‍: 393/2016-ഒരു ഒഴിവ്
48. ഫുള്‍ ടീച്ചര്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്): എല്‍.പി.എസ്-394/2016-402/2016-18 ഒഴിവ്
49. ഫുള്‍ ടീച്ചര്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്): എല്‍.പി.എസ്-403/2016-404/2016-എട്ട് ഒഴിവ്
50. പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്): എല്‍.പി.എസ്-405/2016-ഒരു ഒഴിവ്
51. പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്): എല്‍.പി.എസ്-406/2016-408/2016-30 ഒഴിവ്
52. പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്): എല്‍.പി.എസ്-409/2016-410/2016-അഞ്ച് ഒഴിവ്
53. ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്: വിമുക്ത ഭടന്മാര്‍ മാത്രം-411/2016-412/2016-രണ്ട് ഒഴിവ്
54. ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക്/വില്ളേജ് അസിസ്റ്റന്‍റ്-413/2016-74 ഒഴിവ്
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralapsc.gov.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.