ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയില്‍ വിവിധ അനധ്യാപക തസ്തികകളിലായി 113 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
രജിസ്ട്രാര്‍ (ജനറല്‍ -ഒന്ന്), ഫിനാന്‍സ് ഓഫിസര്‍ (ജനറല്‍ -ഒന്ന്), കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ (ജനറല്‍ -ഒന്ന്), ലൈബ്രേറിയന്‍ (ജനറല്‍ -ഒന്ന്), ഡെപ്യൂട്ടി ലൈബ്രേറിയന്‍ (ജനറല്‍ -ഒന്ന്), ഡെപ്യൂട്ടി രജിസ്ട്രാര്‍ (ജനറല്‍ -രണ്ട്), ഇന്‍േറണല്‍ ഓഡിറ്റ് ഓഫിസര്‍ (ജനറല്‍ -ഒന്ന്), എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ (ജനറല്‍ -ഒന്ന്), അസിസ്റ്റന്‍റ് ലൈബ്രേറിയന്‍ (ജനറല്‍ -ഒന്ന്), അസിസ്റ്റന്‍റ് രജിസ്ട്രാര്‍ (ജനറല്‍ -രണ്ട്), മെഡിക്കല്‍ ഓഫിസര്‍ (ജനറല്‍ -രണ്ട്; ഒന്ന് പുരുഷ ഉദ്യോഗാര്‍ഥിക്കും ഒന്ന് വനിതാ ഉദ്യോഗാര്‍ഥിക്കും), ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ് (ജനറല്‍ -ഒന്ന്), പബ്ളിക് റിലേഷന്‍സ് ഓഫിസര്‍ (ജനറല്‍ -ഒന്ന്), സിസ്റ്റം അനലിസ്റ്റ് (എസ്.സി -ഒന്ന്), സെക്യൂരിറ്റി ഓഫിസര്‍ (ജനറല്‍ -ഒന്ന്), അസിസ്റ്റന്‍റ് എന്‍ജിനീയര്‍ (ജനറല്‍ -ഒന്ന്), സെക്ഷന്‍ ഓഫിസര്‍ (എസ്.സി -ഒന്ന്, ഒ.ബി.സി -ഒന്ന്, ജനറല്‍ -ഒന്ന്), പ്രൈവറ്റ് സെക്രട്ടറി (ഒ.ബി.സി -രണ്ട്, ജനറല്‍ -മൂന്ന്), നഴ്സ് (ജനറല്‍ -ഒന്ന്), സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ്: ലബോറട്ടറി (എസ്.സി -ഒന്ന്, എസ്.ടി -ഒന്ന്), സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ്: കമ്പ്യൂട്ടര്‍ (ഒ.ബി.സി -ഒന്ന്), ജൂനിയര്‍ എന്‍ജിനീയര്‍: സിവില്‍ (ജനറല്‍ -ഒന്ന്), ജൂനിയര്‍ എന്‍ജിനീയര്‍: ഇലക്ട്രിക്കല്‍ (ജനറല്‍ -ഒന്ന്), അസിസ്റ്റന്‍റ് (എസ്.സി -ഒന്ന്, ഒ.ബി.സി -രണ്ട്, ജനറല്‍ -അഞ്ച്), ഹിന്ദി ട്രാന്‍സ്ലേറ്റര്‍ (ജനറല്‍ -ഒന്ന്), പേഴ്സനല്‍ അസിസ്റ്റന്‍റ് (ഒ.ബി.സി -ഒന്ന്, ജനറല്‍ -രണ്ട്), പ്രഫഷനല്‍ അസിസ്റ്റന്‍റ് (ജനറല്‍ -ഒന്ന്), സെക്യൂരിറ്റി ഇന്‍സ്പെക്ടര്‍ (ഒ.ബി.സി -ഒന്ന്), ഫാര്‍മസിസ്റ്റ് (ജനറല്‍ -ഒന്ന്), ടെക്നിക്കല്‍ അസിസ്റ്റന്‍റ്: കമ്പ്യൂട്ടര്‍ (ജനറല്‍ -ഒന്ന്), ടെക്നിക്കല്‍ അസിസ്റ്റന്‍റ്: ലബോറട്ടറി (എസ്.സി -ഒന്ന്, ജനറല്‍ -മൂന്ന്), സെമി പ്രഫഷനല്‍ അസിസ്റ്റന്‍റ് (ഒ.ബി.സി -ഒന്ന്, ജനറല്‍ -ഒന്ന്), യു.ഡി.സി (ഒ.ബി.സി -ഒന്ന്, ജനറല്‍ -നാല്), ലബോറട്ടറി അസിസ്റ്റന്‍റ് (എസ്.സി -ഒന്ന്, ഒ.ബി.സി -ഒന്ന്, ജനറല്‍ -അഞ്ച്), ലൈബ്രറി അസിസ്റ്റന്‍റ് (ഒ.ബി.സി -ഒന്ന്, ജനറല്‍ -ഒന്ന് ), എല്‍.ഡി.സി (ജനറല്‍ -എട്ട്, ഒ.ബി.സി -നാല്, എസ്.സി -രണ്ട്, എസ്.ടി -ഒന്ന്), എല്‍.ഡി.സി: കെയര്‍ ടേക്കര്‍ (എസ്.സി -രണ്ട്, ജനറല്‍ -ഒന്ന്), ഹിന്ദി ടൈപ്പിസ്റ്റ് (ഒ.ബി.സി-ഒന്ന്), കുക്ക് (ജനറല്‍ -മൂന്ന്), ഡ്രൈവര്‍ -ജനറല്‍ -രണ്ട്, ഒ.ബി.സി -ഒന്ന്), കിച്ചന്‍ അറ്റന്‍ഡന്‍റ് (ഒ.ബി.സി -ഒന്ന്, ജനറല്‍ -ഒന്ന്), ഹോസ്റ്റല്‍ അറ്റന്‍ഡന്‍റ് (എസ്.സി -ഒന്ന്, ജനറല്‍ -ഒന്ന്), ലബോറട്ടി അറ്റന്‍ഡന്‍റ് (എസ്.സി -ഒന്ന്, എസ്.ടി -ഒന്ന്, ഒ.ബി.സി -ഒന്ന്, ജനറല്‍ -രണ്ട്), പ്യൂണ്‍/ ഓഫിസ് അസിസ്റ്റന്‍റ്/ എം.ടി.എസ് (എസ്.സി -ഒന്ന്, ഒ.ബി.സി -ഒന്ന്, ജനറല്‍ -നാല്), മെഡിക്കല്‍ അറ്റന്‍ഡന്‍റ്/ ഡ്രസര്‍ (ജനറല്‍ -ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകള്‍.
അപേക്ഷയുടെ ഫോര്‍മാറ്റ് www.cug.ac.in വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ജനറല്‍ വിഭാഗങ്ങള്‍ക്ക് 500 രൂപയും ഒ.ബി.സിക്കാര്‍ക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 28. രജിസ്ട്രേഡ് തപാലിലോ സ്പീഡ് പോസ്റ്റിലോ ആണ് അപേക്ഷിക്കേണ്ടത്.
ഓരോ തസ്തികയിലേക്കും അപേക്ഷിക്കാനാവശ്യമായ യോഗ്യതയുള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ക്ക് www.cug.ac.in .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.