തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഗ്രേഡ് വൺ -സിവിൽ എൻജിനീയറിങ് (എൻജിനീയറിങ് കോളജുകൾ) (കാറ്റഗറി നമ്പർ 191/2020) തസ്തികയിലേക്കുള്ള അവസാനഘട്ട അഭിമുഖം ഡിസംബർ ആറ്, ഏഴ്, എട്ട് തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ നടത്തും. ഫോൺ: 0471 2546441.
• ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഇക്കണോമിക്സ് (731/2021) രണ്ടാംഘട്ട അഭിമുഖം ഡിസംബർ ആറ്, ഏഴ്, എട്ട് , 13, 14, 15 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ നടത്തും. ഫോൺ: 0471 2546438.
• അഗ്രികൾചറൽ ഓഫിസർ (505/2021) രണ്ടാംഘട്ട അഭിമുഖം ഡിസംബർ ആറ്, ഏഴ്, എട്ട് , 20, 21 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ നടത്തും. ഫോൺ: 0471 2546418.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.