പി.എസ്.സി വിവിധ തസ്തികകളിലേക്കുള്ള ഇൻറർവ്യൂ ജൂലൈയിൽ നടത്തും. ഓരോ ദിവസവും നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇൻറർവ്യൂ ബോർഡിൽ രണ്ടംഗങ്ങളാണുണ്ടാവുക.
തിരുവനന്തപുരം പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തുന്ന തീയതിയും തസ്തികകളും (സമയം രാവിലെ 9.30 മുതൽ 11 വരെ)
1. ജൂലൈ 1, 2, 3: അസിസ്റ്റൻറ് പ്രഫസർ (പേയ്ഡോഡോണ്ടിക്സ്) മെഡിക്കൽ എജുക്കേഷൻ സർവിസ്, അസിസ്റ്റൻറ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ, ഹെൽത്ത് സർവിസസ്.
2. ജൂലൈ 8: ഡിവിഷനൽ അക്കൗണ്ടൻറ്, കെ.എസ്.ഇ.ബി, കമ്പനി സെക്രട്ടറി കം ഫിനാൻസ് മാനേജർ, കെ.എസ്.ഡി.സി.
3. ജൂലൈ ഒമ്പത്: ഫാർമസിസ്റ്റ് ഗ്രേഡ് II-ആയുർവേദം (ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ/ഇൻഷുറൻസ് മെഡിക്കൽ സർവിസ്/ആയുർവേദ കോളജ് (കൊല്ലം ജില്ല), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ഹിന്ദി), ജൂനിയർ, ഹയർ സെക്കൻഡറി എജുക്കേഷൻ
4. ജൂലൈ 10, 15, 16, 17: ഹയർ സെക്കൻറഡി സ്കൂൾ ടീച്ചർ (ഹിന്ദി), ജൂനിയർ, ഹയർ സെക്കൻഡറി എജുക്കേഷൻ.
5. ജൂലൈ 22: ലേബർ വെൽഫെയർ ഇൻസ്പെക്ടർ, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ഹിന്ദി).
6. ജൂലൈ 23, 24: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ഹിന്ദി)
പി.എസ്.സി ജില്ല ഓഫിസ്
എറണാകുളത്ത് നടത്തുന്ന
അഭിമുഖം
1. ജൂലൈ 8: ഫാർമസിസ്റ്റ് ഗ്രേഡ് II, ആയുർവേദം, ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ) എജുക്കേഷൻ (ഇടുക്കി).
2. ജൂലൈ 9: ട്രാക്ടർ ഡ്രൈവർ (അഗ്രികൾചർ െഡവലപ്മെൻറ് ആൻഡ് ഫാർമേഴ്സ് വെൽഫെയർ ഡിപ്പാർട്മെൻറ് (പത്തനംതിട്ട)
3. ജൂലൈ 10: ഫോറസ്റ്റർ, എൽ.പി സ്കൂൾ അസിസ്റ്റൻറ് (മലയാളം).
പി.എസ്.സി മേഖല ഓഫിസ്
കോഴിക്കോട്
1. ജൂലൈ 15, 16, 17 രാവിലെ 9.30-11 വരെ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ഹിന്ദി) ജൂനിയർ
ജില്ല ഓഫിസ് കോഴിക്കോട്
1. ജൂലൈ 8 രാവിലെ 9.30-11 വരെ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ഹിന്ദി) ജൂനിയർ
2. ജൂലൈ 9 രാവിലെ 9.30-12 വരെ, ഫാർമസിസ്റ്റ് ഗ്രേഡ് II ആയുർവേദം.
3. ജൂലൈ 10 രാവിലെ 9.30-11 വരെ പെയിൻറർ, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്, പ്യൂൺ/വാച്ച്മാൻ (കെ.എസ്.എഫ്.ഇയിലെ പാർട്ട്ടൈം ജീവനക്കാരിൽനിന്ന്).
വെബ്: www.keralapsc.gov.in.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.