കേരള പബ്ലിക് സർവിസ് കമീഷെൻറ പുതിയ വിജ്ഞാപനപ്രകാരമുള്ള ഒഴിവുകളിലേക്ക് നവംബർ 15വരെ അപേക്ഷിക്കാം. https://www.keralapsc.gov.in ലെ ഒറ്റത്തവണ രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ചാണ് അപേക്ഷ സമർപ്പിക്കാവുന്നത്.
ആർകിടെക്ചറൽ അസിസ്റ്റൻറ്, അസിസ്റ്റൻറ് ജിയോളജിസ്റ്റ്, ജൂനിയർ കെമിസ്റ്റ്, പെർഫ്യൂഷനിസ്റ്റ്, സാനിറ്ററി കെമിസ്റ്റ്, സ്പെഷൽ ടീച്ചർ, ഹോം ഫോർ മെൻറലി ഡെഫിഷ്യൻറ് ചിൽഡ്രൻ, ജൂനിയർ ഇൻസ്ട്രക്ടർ, അക്കൗണ്ട്സ് ഒാഫിസർ, സൗണ്ട് എൻജിനീയർ, ഷിഫ്റ്റ് സൂപ്പർവൈസർ, പ്യൂൺ/വാച്ച്മാൻ, സീമാൻ, മാനേജർ ഗ്രേഡ് IV (ഒാഫിസർ ഗ്രേഡ് IV), എംേപ്ലായ്മെൻറ് ഒാഫിസർ, ലോവർ ഡിവിഷൻ ക്ലർക്, വർക്ഷോപ് അറ്റൻഡർ (ആർകിടെക്ചറൽ അസിസ്റ്റൻറ്), വർക്ഷോപ് അറ്റൻഡർ (ഡി/സിവിൽ), വർക്ഷോപ് അറ്റൻഡർ (എം.ആർ.എ.സി), വർക്ഷോപ് അറ്റൻഡർ (മെക്കാനിക് മോേട്ടാർ വെഹിക്കിൾ), വർക്ഷോപ് അറ്റൻഡർ (മെഷീനിസ്റ്റ്), ജൂനിയർ അസിസ്റ്റൻറ്, ലാസ്റ്റ് ഗ്രേഡ് സർവൻറ്സ് എന്നീ തസ്തികകളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് https://
www.keralapsc.gov.in ലെ NOTIFICATIONS കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.