കേന്ദ്ര പൊതുമേഖല സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡ് ഇനി പറയുന്ന തസ്തികകളിലേക്ക് നിയമനത്തിനായി വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. നവി മുംബൈ, അഹ്മദാബാദ്, ഗുരുഗ്രാമം എന്നിവിടങ്ങളിലെ റൈറ്റ്സ് ഓഫിസുകളിലായി ജൂലൈ 22 മുതൽ 26 വരെയാണ് അഭിമുഖം.
തസ്തികകളും ഒഴിവുകളും: പ്രോജക്ട് ലീഡർ (സിവിൽ) -1. ടീം ലീഡർ (സിവിൽ) -4, ഡിസൈൻ എക്സ്പെർട്ട് (സിവിൽ) -6, റെസിഡന്റ് എൻജിനീയർ (ബ്രിഡ്ജ്) -1, റെസിഡന്റ് എൻജിനീയർ -ട്രാക്ക് -3, സിവിൽ -4, എസ്. ആൻഡ് ടി -3, ഇലക്ട്രിക്കൽ -4, എൻജിനീയർ (ഡിസൈൻ) -1, സൈറ്റ് എൻജിനീയർ - ബ്രിഡ്ജ് 4, ട്രാക്ക് -8, സിവിൽ -5, സൈറ്റ് എൻജിനീയർ (ബ്രിഡ്ജ്/സിവിൽ/ട്രാക്ക്) -3, സെക്ഷൻ എൻജിനീയർ (വർക്സ്) -3, ഡിസൈൻ എൻജിനീനയർ (സിവിൽ)-1, ക്വാളിറ്റി അഷുറൻസ്/കൺട്രോൾ മാനേജർ (സിവിൽ) -2, ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) -3, സൈറ്റ് സർവേയർ (സിവിൽ) -5, സൈറ്റ് എൻജിനീയർ (എസ്.ആൻഡ് ടി) -6, സെക്ഷൻ എൻജിനീയർ (ഇലക്ട്രിക്കൽ) -10, ഡിസൈൻ എൻജിനീയർ (ഇലക്ട്രിക്കൽ) -1, സൈറ്റ് എൻജിനീയർ (ഒ.എച്ച്.ഇ/പവർ) -6, അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ (ഫിനാൻസ്) -3, സൈറ്റ് സർവേയർ/എസ്റ്റിമേറ്റർ/ഡിസൈനർ (ഇലക്ട്രിക്കൽ) -1, റെയിൽവേ സ്റ്റേഷൻ ആൻഡ് സേഫ്റ്റി എക്സ്പോർട്ട് -2.
വിശദ വിവരങ്ങൾ www.rtes.comൽ കരിയർ സെക്ഷനിലുണ്ട്. ഇന്റർവ്യൂ സ്ഥലം, തീയതി, സമയക്രമം മുതലായ വിവരങ്ങളും അപ്ഡേറ്റുകളും വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.