തിരുവനന്തപുരം: 47 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. തസ്തികകൾ ചുവടെ:
1.കേരള കോളജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിങ് കോളജുകൾ) അസിസ്റ്റന്‍റ് പ്രഫസർ-ഇൻ സംസ്കൃതം (നേരിട്ടും തസ്തികമാറ്റം മുഖേനയും).
2.ഹാർബർ എൻജിനീയറിങ് വകുപ്പിൽ അസിസ്റ്റന്‍റ് എൻജിനീയർ (ഇലക്ട്രിക്കൽ).
3.ഹാർബർ എൻജിനീയറിങ് വകുപ്പിൽ അസിസ്റ്റന്‍റ് എൻജിനീയർ/ഹെഡ് ഡ്രാഫ്ട്സ്മാൻ (സിവിൽ).
4.ഭാരതീയ ചികിത്സ വകുപ്പിൽ മെഡിക്കൽ ഓഫിസർ (ആയുർവേദം).
5.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലെക്ചറർ-ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ആൻഡ് ബിസിനസ് മാനേജ്മെന്‍റ്.
6.കേരള വാട്ടർ അതോറിറ്റിയിൽ സാനിട്ടറി കെമിസ്റ്റ്.
7.പൊലീസ് (മോട്ടോർ ട്രാൻസ്പോർട്ട് വിങ്) വകുപ്പിൽ മെക്കാനിക് പൊലീസ് കോൺസ്റ്റബിൾ.
8.കോളജ് വിദ്യാഭ്യാസ വകുപ്പിൽ ഹെറിറ്റേജ് ഡോക്യുമെന്‍റ് ട്രാൻസ്ലേറ്റർ.
9.കേരള സംസ്ഥാന കയർ കോർപറേഷൻ ലിമിറ്റഡിൽ അക്കൗണ്ടന്‍റ് ഗ്രേഡ് മൂന്ന്.
10.ടൂറിസം വകുപ്പിൽ ഷോഫർ ഗ്രേഡ് രണ്ട്.
11.ടൂറിസം വകുപ്പിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്‍റ്.
12.ടൂറിസം വകുപ്പിൽ കുക്ക്.
13.കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്‍റ് കോർപറേഷനിൽ സ്റ്റോർ കീപ്പർ.
14.കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്‍റർപ്രൈസസ് ലിമിറ്റഡിൽ അക്കൗണ്ടന്‍റ്.
1.ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം).
2.വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്.
3.ഇടുക്കി ജില്ലയിൽ വനം വകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (നേരിട്ടും തസ്തികമാറ്റം മുഖേനയും).
4.കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി).
5.വിവിധ ജില്ലകളിൽ എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി.) (വിമുക്തഭടന്മാർ മാത്രം).
1.കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ - സ്റ്റാറ്റിസ്റ്റിക്സ് (പട്ടികവർഗം).
2.കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഇംഗ്ലീഷ് (പട്ടികവർഗം).
3.ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്‍റ് പ്രിസൺ ഓഫിസർ (പട്ടികവർഗം).
1.വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്(പട്ടികവർഗം).
2.മലപ്പുറം ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക്-ടൈപിസ്റ്റ് (പട്ടികജാതി/വർഗം).
1.കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്‍റ് പ്രഫസർ-ഇൻ അറബിക് (പട്ടികവർഗം).
2.കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്‍റ് പ്രഫസർ-ഇൻ അറബിക് (പട്ടികജാതി).
3.കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക് (പട്ടികജാതി, പട്ടികവർഗം).
4.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡെന്‍റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട്.
5.കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ മേറ്റ് (മൈൻസ്).
6.കേരള കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ മാർക്കറ്റിങ് ഓർഗനൈസർ (സൊസൈറ്റി കാറ്റഗറി)(പട്ടികജാതി).
7.കേരള കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്‍റ്(പട്ടികജാതി).
8.കേരള സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡിൽ (സിഡ്കോ) ഫോർമാൻ (വുഡ് വർക്ക് ഷോപ്) (ഈഴവ/തിയ്യ/ബില്ലവ).
9.കേരള സംസ്ഥാന കോഓപറേറ്റിവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡിൽ പ്യൂൺ (പട്ടികജാതി).
10.ട്രാക്കോ കേബ്ൾ കമ്പനി ലിമിറ്റഡിൽ ഡ്രൈവർ-കം വെഹിക്കിൾ ക്ലീനർ ഗ്രേഡ് മൂന്ന് (മുസ്ലിം).
11.സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പികൾ/കോർപറേഷനുകൾ/ബോർഡുകൾ/ സൊസൈറ്റികൾ/ലോക്കൽ അതോറിറ്റികൾ എന്നിവിടങ്ങളിൽ ടൈപിസ്റ്റ് ഗ്രേഡ് രണ്ട് (എസ്.സി.സി.സി).
1.കണ്ണൂർ, കാസർകോട് ജില്ലകളിൽ ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് (മുസ്ലിം).
2.കാസർകോട്, പാലക്കാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്(പട്ടികജാതി, പട്ടികവർഗം).
3.മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (പട്ടികജാതി, പട്ടികവർഗം).
4. കണ്ണൂർ, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (പട്ടികവർഗം/ഹിന്ദുനാടാർ).
5.വയനാട്, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)- എൽ.പി.എസ്. (പട്ടികജാതി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.