തിരുവനന്തപുരം: ഇടുക്കി, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (എച്ച്.എസ്) -എൻ.സി.എ വിശ്വകർമ, എൽ.സി/എ.ഐ., മുസ്ലിം, കാസർകോട്, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസി. (നാചുറൽ സയൻസ്) - മലയാളം മീഡിയം - ഒന്നാം എൻ.സി.എ. - എസ്.ഐ.യു.സി. നാടാർ, ഹിന്ദുനാടാർ, കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) - മലയാളം മീഡിയം - ഒന്നാം എൻ.സി.എ. പട്ടികജാതി, പാലക്കാട്, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.ടി. (മാത്തമാറ്റിക്സ്)- മലയാളം മീഡിയം - എൻ.സി.എ-എസ്.സി.സി.സി, എൽ.സി/എ.ഐ, ഹിന്ദുനാടാർ, തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഭാരതീയ ചികിത്സവകുപ്പിൽ ആയുർവേദ തെറപ്പിസ്റ്റ് എന്നീ തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. മറ്റു തീരുമാനങ്ങൾ ചുവടെ:
1. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (പീഡിയാട്രിക്സ്) - ഒന്നാം എൻ.സി.എ - എൽ.സി./എ.ഐ (കാറ്റഗറി നമ്പർ 770/2021).
2. പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) - തസ്തികമാറ്റം മുഖേന - (കാറ്റഗറി നമ്പർ 311/2021).
3. ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) - രണ്ടാം എൻ.സി.എ ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 698/2021).
4. കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ - അറബിക് (എൽ.പി.എസ്) - നാലാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 781/2021).
5. കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) - ഒന്നാം എൻ.സി.എ. - എസ്.സി.സി.സി. (കാറ്റഗറി നമ്പർ 641/2021).
1. കേരള പബ്ലിക് സർവിസ് കമീഷൻ/ഗവ. സെക്രട്ടേറിയറ്റ്/ലെജിസ്ലേചർ സെക്രട്ടേറിയറ്റ് /ലോക്കൽ ഫണ്ട് ഓഡിറ്റ്/അഡ്വക്കറ്റ് ജനറൽ ഓഫിസിൽ ഓഫിസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 89/2019).
2.വിവിധ ജില്ലകളിൽ പൊതുമരാമത്ത് വകുപ്പിൽ (ഇലക്ട്രിക്കൽ വിങ്) ലൈൻമാൻ.
3.സഹകരണമേഖലയിലെ അപെക്സ് സൊസൈറ്റികളിൽ അസി. ഗ്രേഡ് 2/ജൂനിയർ അസിസ്റ്റന്റ് - പാർട്ട് 1, 2, 3 (ജനറൽ കാറ്റഗറി, മത്സ്യത്തൊഴിലാളികൾ/മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ, സൊസൈറ്റി ക്വോട്ട-മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണസംഘത്തിലെ സേവനം) (കാറ്റഗറി നമ്പർ 229/2020, 230/2020, 231/2020).
4.സഹകരണമേഖലയിലെ അപെക്സ് സൊസൈറ്റികളിൽ ജൂനിയർ ക്ലർക്ക് - പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 149/2020, 150/2020).
5.കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ അസി. പാർട്ട് -1, ജനറൽ, പാർട്ട് 2 സൊസൈറ്റി കാറ്റഗറി (കാറ്റഗറി നമ്പർ 401/2019, 402/2019).
ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (സ്റ്റാറ്റിസ്റ്റിക്സ്) (കാറ്റഗറി നമ്പർ 595/2021).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.