സൗദിയിൽ നഴ്സ്​: അപേക്ഷ ക്ഷണിച്ചു

കോ​ഴി​ക്കോ​ട്​: സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ​മ​ന ആ​ശു​പ​ത്രി​യി​ൽ ന​ഴ്സ്​ നി​യ​മ​ന​ത്തി​ന് ബി.​എ​സ്​​സി ന​ഴ്സി​ങ് / ജി.​എ​ൻ.​എം യോ​ഗ്യ​ത​യു​ള്ള​വ​രും സൗ​ദി അ​റ്റ​സ്​​റ്റേ​ഷ​ൻ, േപ്രാ​മെ​ട്രി​ക് എ​ന്നി​വ പൂ​ർ​ത്തി​യാ​ക്കി​യ​വ​രു​മാ​യ വ​നി​ത​ക​ളി​ൽ​നി​ന്ന് നോ​ർ​ക്ക റൂ​ട്ട്സ്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്രാ​യ​പ​രി​ധി 40ൽ ​താ​ഴെ. ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. അ​പേ​ക്ഷ​യും രേ​ഖ​ക​ളും മാ​ർ​ച്ച് 10നു​മു​മ്പ്​ rmt5.norka@kerala.gov.in ൽ ​ല​ഭി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.norkaroots.net ലും ​കാ​ൾ സ​െൻറ​റി​ലും ല​ഭി​ക്കും. ഫോ​ൺ: 1800 425 3939, 0091 471 233 33 39 (വി​ദേ​ശ​ത്തു​നി​ന്ന്).
 
Tags:    
News Summary - Saudi Nurse; Application Invited-Career News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.