സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വിവിധ കേഡറിൽ സ്പെഷലിസ്റ്റ് ഓഫിസർമാരെ തിരഞ്ഞെടുക്കുന്നു. സ്ഥിരം നിയമനമാണ്. 439 ഒഴിവുകളുണ്ട്. ഓരോ തസ്തികയിലും ലഭ്യമാണ്. ഒഴിവുകൾ ചുവടെ:
അസിസ്റ്റന്റ് മാനേജർ- യു.ഐ ഡെവലപ്പർ-20, ബ്ലാക്കെന്റ് ഡെവലപ്പർ- 18, ഇന്റഗ്രേഷൻ ഡെവലപ്പർ- 17, വെബ് ആൻഡ് കണ്ടന്റ് മാനേജർ- 14, ഡേറ്റാ ആൻഡ് റിപ്പോർട്ടിങ്-25, ഓട്ടോമേഷൻ എൻജിനീയർ-2, മാനുവൽ എസ്.ഐ.ടി ടെസ്റ്റർ- 14, ഓട്ടോമേറ്റഡ് എസ്.ഐ.ടി ടെസ്റ്റർ- 8, യു.എക്സ് ഡിസൈനർ ആൻഡ് വി.ഡി -6, വിസിറ്റർ ഡെവലപ്മെന്റ് ഓപറേഷൻസ് എൻജിനീയർ- 4, ഡെപ്യൂട്ടി മാനേജർ- ബിസിനസ് അനലിസ്റ്റ്- 6.
സൊലൂഷൻ ആർക്കിടെക്ട്- 5, അസിസ്റ്റന്റ് മാനേജർ-സോഫ്റ്റ് വെയർ ഡെവലപ്പർ-174, ഡെപ്യൂട്ടി മാനേജർ-സോഫ്റ്റ് വെയർ ഡെവലപ്പർ- 40, അസിസ്റ്റന്റ് മാനേജർ-ക്ലൗഡ് ഓപറേഷൻസ്- 2, കണ്ടയിനറൈസേഷൻ എൻജിനീയർ- 2, പബ്ലിക് ക്ലൗഡ് എൻജിനീയർ- 2, ഡെപ്യൂട്ടി മാനേജർ, ഡേറ്റാ സെന്റർ ഓപറേഷൻസ്- 6, ചീഫ് മാനേജർ-ക്ലൗഡ് ഓപറേഷൻസ്- 1, അസിസ്റ്റന്റ് മാനേജർ, കൂബർനെറ്റ്സ് അഡ്മിനിസ്ട്രേഷൻ- 1.
അസിസ്റ്റന്റ് മാനേജർ-സിസ്റ്റം അഡ്മിനിസ്ട്രേഷൻ ലിനക്സ്-6, ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ- 8, മിഡിൽ വെയർ അഡ്മിനിസ്ട്രേറ്റർ വെബ് ലോജിക്- 3, ഇൻഫ്രാസ്ട്രക്ചർ എൻജിനീയർ- 1, ജാവാ ഡെലവപ്പർ- 6, സ്പ്രിങ് ബൂട്ട് ഡെവലപ്പർ- 1, നെറ്റ്വർക്ക് എൻജിനീയർ- 1, അസിസ്റ്റന്റ് ജനറൽ മാനേജർ-ഡേറ്റാ സെന്റർ ഓപറേഷൻസ്- 1, ഡെപ്യൂട്ടി മാനേജർ-സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ലിനക്സ്- 3, ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ -2, മിഡിൽ വെയർ അഡ്മിനിസ്ട്രേറ്റർ വെബ് ലോജിക്- 2, വിൻഡോസ് അഡ്മിനിസ്ട്രേറ്റർ- 1, നെറ്റ്വർക്ക് എൻജിനീയർ- 1.
ഡോട്ട് നെറ്റ് ഡെവലപ്പർ 1, ജാവാ ഡെവലപ്പർ 11, സോഫ്റ്റ്വെയർ എഞ്ചിനീയർ -2, പ്രോജക്ട് മാനേജർ -6, മാനേജർ-ഡി.ബി 2 ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ- 1, നെറ്റ്വർക്ക് എൻജിനീയർ- 1, വിൻഡോസ് അഡ്മിനിസ്ട്രേറ്റർ-1, ടെക് ലീഡ്-2, സീനിയർ പ്രോജക്ട് മാനേജർ- 7, മാനേജർ-നെറ്റ് വർക്ക് സെക്യൂരിറ്റി സ്പെഷലിസ്റ്റ്- 1, ആപ്ലിക്കേഷൻ ആർക്കിടെക്ട്- 2, ചീഫ് മാനേജർ ആപ്ലിക്കേഷൻ ആർക്കിടെക്ട്- 1.
യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://sbi.co.in/careersൽനിന്നും ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം ഓൺലൈനായി ഒക്ടോബർ ആറുവരെ അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.