പി.എസ്​.സി

സൈ​ക്ലി​ങ് ടെ​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ്റ്റേ​റ്റ് കോ​ഓ​പ​റേ​റ്റി​വ് ഫെ​ഡ​റേ​ഷ​ൻ ഫോ​ർ ഫി​ഷ​റീ​സ്​ ഡെ​വ​ല​പ്മെ​ന്‍റ്​ ലി​മി​റ്റ​ഡി​ൽ (മ​ഝ്യ​ഫെ​ഡ്) ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ർ ഗ്രേ​ഡ് 2 (പാ​ർ​ട്ട് 2) (മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ/ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​ത​ർ) (കാ​റ്റ​ഗ​റി ന​മ്പ​ർ 106/2022) ത​സ്​​തി​ക​യു​ടെ പു​രു​ഷ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള സൈ​ക്ലി​ങ് ടെ​സ്റ്റ് സെ​പ്​​റ്റം​ബ​ർ 24 ന് ​രാ​വി​ലെ 6.30ന്​ ​പി.​എ​സ്.​സി ആ​സ്​​ഥാ​ന ഓ​ഫി​സി​ൽ ന​ട​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ സി.​എ​സ്​ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം (0471 2546442). സൈ​ക്ലി​ങ് ടെ​സ്റ്റി​നു​ള്ള സൈ​ക്കി​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കൊ​ണ്ടു​വ​ര​ണം.

പ്ര​മാ​ണ പ​രി​ശോ​ധ​ന

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി. പ്രൊ​ഫ​സ​ർ ഇ​ൻ ഒ​ട്ടോ റി​നോ ലാ​റി​ങ്ങോ​ള​ജി ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് (ഇ.​എ​ൻ.​ടി) (കാ​റ്റ​ഗ​റി ന​മ്പ​ർ 567/2023) ത​സ്​​തി​ക​യി​ലേ​ക്ക് സെ​പ്​​റ്റം​ബ​ർ 19ന് ​പി.​എ​സ്.​സി ആ​സ്​​ഥാ​ന ഓ​ഫി​സി​ൽ പ്ര​മാ​ണ പ​രി​ശോ​ധ​ന ന​ട​ത്തും. അ​റി​യി​പ്പ് ല​ഭി​ക്കാ​ത്ത​വ​ർ ജി.​ആ​ർ 10 വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം (0471 2546438).

ഒ.​എം.​ആ​ർ പ​രീ​ക്ഷ

കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ അ​സി. ഗ്രേ​ഡ് 2 (കാ​റ്റ​ഗ​റി ന​മ്പ​ർ 528/2023, 529/2023) ത​സ്​​തി​ക​യി​ലേ​ക്ക് സെ​പ്​​റ്റം​ബ​ർ 24ന് ​രാ​വി​ലെ 7.15 മു​ത​ൽ 9.15 വ​രെ ഒ.​എം.​ആ​ർ പ​രീ​ക്ഷ ന​ട​ത്തും.

പൊ​ലീ​സ്​ വ​കു​പ്പി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ ഓ​ഫ് ​പൊ​ലീ​സ്​ (ട്രെ​യി​നി) (കാ​റ്റ​ഗ​റി ന​മ്പ​ർ 572/2023 - 576/2023) ത​സ്​​തി​ക​യി​ലേ​ക്ക് സെ​പ്​​റ്റം​ബ​ർ 26ന് ​രാ​വി​ലെ 7.15 മു​ത​ൽ 9.15 വ​രെ ഒ.​എം.​ആ​ർ പ​രീ​ക്ഷ ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് പ്രൊ​ഫൈ​ലി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം.

Tags:    
News Summary - PSC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.