എസ്.ബി.ഐയിൽ സ്പെഷലിസ്റ്റ് ഓഫിസർ
text_fieldsസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വിവിധ കേഡറിൽ സ്പെഷലിസ്റ്റ് ഓഫിസർമാരെ തിരഞ്ഞെടുക്കുന്നു. സ്ഥിരം നിയമനമാണ്. 439 ഒഴിവുകളുണ്ട്. ഓരോ തസ്തികയിലും ലഭ്യമാണ്. ഒഴിവുകൾ ചുവടെ:
അസിസ്റ്റന്റ് മാനേജർ- യു.ഐ ഡെവലപ്പർ-20, ബ്ലാക്കെന്റ് ഡെവലപ്പർ- 18, ഇന്റഗ്രേഷൻ ഡെവലപ്പർ- 17, വെബ് ആൻഡ് കണ്ടന്റ് മാനേജർ- 14, ഡേറ്റാ ആൻഡ് റിപ്പോർട്ടിങ്-25, ഓട്ടോമേഷൻ എൻജിനീയർ-2, മാനുവൽ എസ്.ഐ.ടി ടെസ്റ്റർ- 14, ഓട്ടോമേറ്റഡ് എസ്.ഐ.ടി ടെസ്റ്റർ- 8, യു.എക്സ് ഡിസൈനർ ആൻഡ് വി.ഡി -6, വിസിറ്റർ ഡെവലപ്മെന്റ് ഓപറേഷൻസ് എൻജിനീയർ- 4, ഡെപ്യൂട്ടി മാനേജർ- ബിസിനസ് അനലിസ്റ്റ്- 6.
സൊലൂഷൻ ആർക്കിടെക്ട്- 5, അസിസ്റ്റന്റ് മാനേജർ-സോഫ്റ്റ് വെയർ ഡെവലപ്പർ-174, ഡെപ്യൂട്ടി മാനേജർ-സോഫ്റ്റ് വെയർ ഡെവലപ്പർ- 40, അസിസ്റ്റന്റ് മാനേജർ-ക്ലൗഡ് ഓപറേഷൻസ്- 2, കണ്ടയിനറൈസേഷൻ എൻജിനീയർ- 2, പബ്ലിക് ക്ലൗഡ് എൻജിനീയർ- 2, ഡെപ്യൂട്ടി മാനേജർ, ഡേറ്റാ സെന്റർ ഓപറേഷൻസ്- 6, ചീഫ് മാനേജർ-ക്ലൗഡ് ഓപറേഷൻസ്- 1, അസിസ്റ്റന്റ് മാനേജർ, കൂബർനെറ്റ്സ് അഡ്മിനിസ്ട്രേഷൻ- 1.
അസിസ്റ്റന്റ് മാനേജർ-സിസ്റ്റം അഡ്മിനിസ്ട്രേഷൻ ലിനക്സ്-6, ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ- 8, മിഡിൽ വെയർ അഡ്മിനിസ്ട്രേറ്റർ വെബ് ലോജിക്- 3, ഇൻഫ്രാസ്ട്രക്ചർ എൻജിനീയർ- 1, ജാവാ ഡെലവപ്പർ- 6, സ്പ്രിങ് ബൂട്ട് ഡെവലപ്പർ- 1, നെറ്റ്വർക്ക് എൻജിനീയർ- 1, അസിസ്റ്റന്റ് ജനറൽ മാനേജർ-ഡേറ്റാ സെന്റർ ഓപറേഷൻസ്- 1, ഡെപ്യൂട്ടി മാനേജർ-സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ലിനക്സ്- 3, ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ -2, മിഡിൽ വെയർ അഡ്മിനിസ്ട്രേറ്റർ വെബ് ലോജിക്- 2, വിൻഡോസ് അഡ്മിനിസ്ട്രേറ്റർ- 1, നെറ്റ്വർക്ക് എൻജിനീയർ- 1.
ഡോട്ട് നെറ്റ് ഡെവലപ്പർ 1, ജാവാ ഡെവലപ്പർ 11, സോഫ്റ്റ്വെയർ എഞ്ചിനീയർ -2, പ്രോജക്ട് മാനേജർ -6, മാനേജർ-ഡി.ബി 2 ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ- 1, നെറ്റ്വർക്ക് എൻജിനീയർ- 1, വിൻഡോസ് അഡ്മിനിസ്ട്രേറ്റർ-1, ടെക് ലീഡ്-2, സീനിയർ പ്രോജക്ട് മാനേജർ- 7, മാനേജർ-നെറ്റ് വർക്ക് സെക്യൂരിറ്റി സ്പെഷലിസ്റ്റ്- 1, ആപ്ലിക്കേഷൻ ആർക്കിടെക്ട്- 2, ചീഫ് മാനേജർ ആപ്ലിക്കേഷൻ ആർക്കിടെക്ട്- 1.
യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://sbi.co.in/careersൽനിന്നും ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം ഓൺലൈനായി ഒക്ടോബർ ആറുവരെ അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.