ഭിന്നശേഷിക്കാർക്ക്​ കോൺഫിഡൻഷ്യൽ അസിസ്​റ്റൻറ്​, ക്ലർക്ക്​ ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമീഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്​റ്റൻറ്​ (27,900-63,700), ക്ലർക്ക് (രണ്ടൊഴിവ്​ :26,500-60,700) ഒ​ഴിവുകളിൽ ​െഡപ്യൂ​േട്ടഷൻ നിയമനം നടത്തുന്നു.

നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രഫോർമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖാന്തരം അപേക്ഷിക്കണം.

അവസാന തീയതി: ഒക്​ടോബർ 30. വിലാസം: കമീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമീഷണറേറ്റ്, ആഞ്​ജനേയ, ടി.സി 9/1023 (1), ഗ്രൗണ്ട് ​േഫ്ലാർ, ശാസ്തമംഗലം, തിരുവനന്തപുരം-695010, ഫോൺ: 0471-2720977.

Tags:    
News Summary - Vacancy in Confidential Assistant, Clerk Deputation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.