ഒരു കാലഘട്ടത്തിൽ എഞ്ചിനീറിംഗും മെഡിസിനും മാത്രമായി ചുരുങ്ങിയ നമ്മൾ ഇന്ന് കൊമേഴ്‌സ് മേഖലയിലെ അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞു അതിലേക്ക് കടന്നു വരുന്നു എന്നത് അഭിനന്ദനാർഹമായ കാര്യമാണ്. എന്നിരുന്നാലും നിരവധി ആളുകൾക്ക് കൊമേഴ്‌സ് മേഖലയിലെ പഠനരീതികളും തൊഴിൽ സാധ്യതകളും ഇന്നും അജ്ഞമായി തുടരുകയാണ്.
ഈ അവസരത്തിലാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലാൻസ് ലേർണിംഗ് എന്ന സ്ഥാപനത്തിന്റെ പ്രസക്തി ഏറിവരുന്നത്. കഴിഞ്ഞ 2,3 വർഷങ്ങളായി എ.സി.സി.എ യിൽ കരസ്ഥമാക്കിയ നിരവധി റാങ്കുകളും മിന്നും വിജയങ്ങളും കൊണ്ട് മലയാളികൾക്ക് സുപരിചിതമായി മാറിയിരിക്കുകയാണ് ഇലാൻസും കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്സ് ആയ എ.സി.സി.എ യും. കൊമേഴ്‌സ് പ്രൊഫഷണൽ രംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന നിങ്ങൾക്കുള്ള സംശയങ്ങൾക്കുള്ള ഉത്തരവുമായി ഇലാൻസ് നിങ്ങൾക്ക് വേണ്ടി വെബ്ബിനാർ സംഘടിപ്പിക്കുകയാണ്.
https://forms.gle/BiqPFCHitXV1K1wLA
എന്താണ് എ.സി.സി.എ, ക്വാളിഫിക്കേഷൻ എന്താണ്, എക്സാം സ്ട്രക്ചർ എങ്ങനെയാണ്, ഫീസ് എത്രയാണ്, എ.സി.സി.എ. യിലെ തൊഴിൽ സാധ്യതകൾ എന്തൊക്കെയാണ് തുടങ്ങി നിങ്ങൾക്ക് അറിയേണ്ട അല്ലെങ്കിൽ നിങ്ങൾ മനസിലാക്കേണ്ട എല്ലാകാര്യങ്ങളും ഇലാൻസ് വെബ്ബിനാർ മുഖേന നിങ്ങൾക്ക് നൽകുന്നു അതും ഫ്രീ ആയി.
ഇലാൻസ് ഫാക്കൽറ്റിയും അക്ഷയ് ലാൽ നൽകുന്ന വെബ്ബിനാർ ഈ വരുന്ന ഏപ്രിൽ 24നു കൃത്യം 7:30നു ഓൺലൈൻ പ്ലാറ്റഫോം ആയ സൂം മീറ്റ് വഴിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 5 വർഷം കൊണ്ട് നിരവധി വിജയങ്ങൾ സമ്മാനിച്ച ഇലാൻസിന്റെ ഭാഗമായ അക്ഷയ് ലാലിൽ നിന്നും , മികച്ച ഭാവി സ്വപ്നം കാണുന്ന ഏതൊരു വിദ്യാർത്ഥിക്കും ഉപകാരമുള്ള നിരവധി കാര്യങ്ങൾ അറിയാൻ കഴിയും എന്ന് ഉറപ്പുണ്ട്.
വെബ്ബിനാറിൽ ജോയിൻ ചെയാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യൂ.
https://forms.gle/BiqPFCHitXV1K1wLA
For enquiry :
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.