പ്ലസ്​ വൺ പ്രവേശനത്തിന്​ 4.64 ലക്ഷം അപേക്ഷകർ

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ന്​ 4,64,012 അ​പേ​ക്ഷ​ക​ർ. അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ പൂ​ർ​ത്തി​യാ​യി. അ​പേ​ക്ഷ​പ്ര​കാ​ര​മു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്​​മെൻറ്​ സെ​പ്​​റ്റം​ബ​ർ 13നും ​ആ​ദ്യ അ​ലോ​ട്ട്​​മെൻറ്​ 22നും ​പ്ര​സി​ദ്ധീ​ക​രി​ക്കും.

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ഇൗ ​വ​ർ​ഷം 12034 അ​േ​പ​ക്ഷ​ക​ർ കു​റ​വാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം 476046 അ​പേ​ക്ഷ​ക​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇൗ ​വ​ർ​ഷ​ത്തെ അ​പേ​ക്ഷ​ക​രി​ൽ 420774 പേ​ർ എ​സ്.​എ​സ്.​എ​ൽ.​സി വി​ജ​യി​ച്ച​വ​രാ​ണ്.

30757 പേ​ർ സി.​ബി.​എ​സ്.​ഇ, 3303 പേ​ർ ​െഎ.​സി.​എ​സ്.​ഇ, 9178 പേ​ർ ഇ​ത​ര സി​ല​ബ​സു​ക​ളി​ൽ പ​ത്താം​ത​രം വി​ജ​യി​ച്ച​വ​രു​മാ​ണ്. കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​ർ മ​ല​പ്പു​റ​ത്താ​ണ്​; 77668

അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം, ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ എ​ണ്ണം എ​ന്നി​വ ജി​ല്ല തി​രി​ച്ച്​:

തി​രു​വ​ന​ന്ത​പു​രം 35824, 37449
കൊ​ല്ലം 34556, 34925
പ​ത്ത​നം​തി​ട്ട 14480, 15167
ആ​ല​പ്പു​ഴ 26679, 27500
കോ​ട്ട​യം 23642, 24656
ഇ​ടു​ക്കി 12956, 13825
എ​റ​ണാ​കു​ളം 37229, 38714
തൃ​ശൂ​ർ 40415, 41378
പാ​ല​ക്കാ​ട്​ 42911, 43920
മ​ല​പ്പു​റം 77668, 80862
കോ​ഴി​ക്കോ​ട്​ 48451, 48687
വ​യ​നാ​ട്​ 12380, 12327
ക​ണ്ണൂ​ർ 37202, 36762
കാ​സ​ർ​കോ​ട്​ 19619, 19874
Tags:    
News Summary - 4.64 lakh applicants for Plus One admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.