തിരുവനന്തപുരം: 2022-2024 അധ്യയന വർഷം ബി.എഡ്., ഡി.എൽ.എഡ് കോഴ്സുകളിലേക്ക് ഡിപ്പാർട്ട്മെന്‍റ് േക്വാട്ട മുഖേനയുള്ള പ്രവേശനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപക, അധ്യാപകേതര ജീവനക്കാരിൽനിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിന്‍റെ മാതൃകയും വിശദവിവരങ്ങളും www.education.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ആഗസ്റ്റ് 16.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.