Minority Scholarship

പട്ടിക ജാതി-വർഗ വിദ്യാർഥികളുടെ വിദേശ പഠന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പട്ടികജാതി- പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള വിദേശ പഠന ഉന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 31 വരെ https://www.odepc.net/unnathi എന്ന ലിങ്ക് വഴി അപേക്ഷ നൽകാം.

പട്ടിക ജാതി /പട്ടികവർഗ വകുപ്പ് വെബ്സൈറ്റിലും അപേക്ഷ ലഭ്യമാണ്. ബിരുദ തലത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കും 35 വയസ് തികയാത്ത വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ‪+91 6282631503‬ എന്ന നമ്പറിൽ ബന്ധപ്പെടുക.

Tags:    
News Summary - Applications invited for overseas study scholarships for Scheduled Caste and Scheduled Tribe students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.