പോ​സ്റ്റ്‌​മെ​ട്രി​ക് സ്‌​കോ​ള​ർ​ഷി​പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

സം​സ്ഥാ​ന​ത്തെ ഒ.​ബി.​സി, ഇ.​ബി.​സി വി​ഭാ​ഗ​ങ്ങ​ളി​ലെ, സം​സ്ഥാ​ന​ത്തി​ന​ക​ത്ത് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റ്/ കോ​സ്റ്റ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്റ് അ​ക്കൗ​ണ്ട​ന്റ്/ ക​മ്പ​നി സെ​ക്ര​ട്ട​റി (ഫൗ​ണ്ടേ​ഷ​ൻ ഒ​ഴി​കെ) കോ​ഴ്‌​സു​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന​വ​രി​ൽ​നി​ന്ന് പി.​എം യ​ശ​സ്വി പ​ദ്ധ​തി പ്ര​കാ​രം സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം 2,50,000 രൂ​പ​യി​ൽ കൂ​ട​രു​ത്.

www.egrantz.kerala.gov.in എ​ന്ന പോ​ർ​ട്ട​ൽ മു​ഖേ​ന 20ന​കം അ​പേ​ക്ഷി​ക്ക​ണം. വി​ജ്ഞാ​പ​നം www.bcdd.kerala.gov.inൽ. ​വി​വ​ര​ങ്ങ​ൾ​ക്ക് പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പി​ന്റെ മേ​ഖ​ല ഓ​ഫി​സു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. ഫോ​ൺ: കൊ​ല്ലം - 0474 2914417 എ​റ​ണാ​കു​ളം - 0484 2429130, പാ​ല​ക്കാ​ട്- 0491 2505663, കോ​ഴി​ക്കോ​ട് - 0495 2377786.

Tags:    
News Summary - Applications invited for Post-Matric Scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.