പോസ്റ്റ്മെട്രിക് സ്കോളർഷിപിന് അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ പട്ടികജാതി വിഭാഗം വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി ഇ - ഗ്രാന്‍റ്സ് പോർട്ടൽ മുഖേന നവംബർ രണ്ടു മുതൽ അപേക്ഷ സമർപ്പിക്കാം.

സ്കോളർഷിപ് പൂർണമായും പി.എഫ്.എം.എസ് മുഖേന ആധാർ അധിഷ്ഠിതമായതിനാൽ അപേക്ഷകർക്ക് ആധാർ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ടുണ്ടായിരിക്കണം. യു.ഡി.ഐ.എസ്.ഇ/എ.ഐ.എസ്.എച്ച്.ഇ കോഡില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എത്രയും വേഗം ലഭ്യമാക്കി നടപടിക്രമങ്ങൾ പൂർത്തീകരിക്കണം.

Tags:    
News Summary - Apply for Post-Matric Scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.