ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷൻ ഫീസ്: 3000 രൂപ.
എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് 2500 രൂപ മതി. വിജ്ഞാപനം www.aiia.gov.inൽ. ഫെബ്രുവരി 27 വരെ രജിസ്റ്റർ ചെയ്യാം. പ്രവേശന പരീക്ഷ മാർച്ച് അഞ്ചിന് നടത്തും. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ എം.ഡി/എം.എസ് ആയുർവേദ/ആയുഷ് പി.ജി/എം.ഫാം ആയുർവേദ/എം.എസ് അലോപതിക് മെഡിസിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.