ബി.​എ​സ് സി ​അ​ഗ്രി​ക​ൾ​ച​ർ പ്ര​വേ​ശ​നം

കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കു​മ​ര​കം (കോ​ട്ട​യം) റീ​ജ​ന​ൽ അ​ഗ്രി​ക​ൾ​ച​റ​ൽ റി​സ​ർ​ച് സ്റ്റേ​ഷ​ൻ 2023-24 വ​ർ​ഷം ന​ട​ത്തു​ന്ന ബി.​എ​സ് സി (​ഓ​ണേ​ഴ്സ്) അ​ഗ്രി​ക​ൾ​ച​ർ പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് ന​വം​ബ​ർ 24 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​വും പ്രോ​സ്പെ​ക്ട​സും www.admissions.kau.inൽ ​ല​ഭ്യ​മാ​ണ്.

എ​ട്ടു സെ​മ​സ്റ്റ​റു​ക​ളു​ള്ള നാ​ലു​വ​ർ​ഷ​ത്തെ റെ​ഗു​ല​ർ കോ​ഴ്സി​ൽ 40 സീ​റ്റു​ക​ളു​ണ്ട്.

നീ​റ്റ്-​കീം 2023 റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം. അ​ഡ്മി​ഷ​ൻ ഫീ​സ് 4000 രൂ​പ. കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് ര​ണ്ടു​ല​ക്ഷം രൂ​പ (തി​രി​കെ ല​ഭി​ക്കും). സെ​മ​സ്റ്റ​ർ ഫീ​സ്-​ഒ​രു ല​ക്ഷം രൂ​പ. പ​രി​മി​ത​മാ​യ ഹോ​സ്റ്റ​ൽ സൗ​ക​ര്യ​മു​ണ്ട്. ആ​ദ്യം ആ​വ​ശ്യ​​പ്പെ​ടു​ന്ന​വ​ർ​ക്ക് ല​ഭി​ക്കും.

അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കേ​ണ്ട​താ​ണ്.

അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ഇ-​മെ​യി​ൽ adrkum@kan.in മൊ​ബൈ​ൽ: 9447784771.

അ​പേ​ക്ഷ​ക​രു​​ടെ റാ​ങ്ക് ലി​സ്റ്റും പ്ര​വേ​ശ​ന തീ​യ​തി​യും വെ​ബ്സൈ​റ്റി​ൽ യ​ഥാ​സ​മ​യം പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.

Tags:    
News Summary - B.Sc Agriculture Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.