കൂ​ന​മ്മാ​വ് ചാ​വ​റ ദ​ർ​ശ​ൻ സി.​എം.​ഐ പ​ബ്ലി​ക് സ്കൂ​ളി​ലെ

മു​ള​വ​നം

കാർബൺ ന്യൂട്രൽ വിദ്യാലയമാകാനൊരുങ്ങി ചാവറ ദർശൻ പബ്ലിക് സ്കൂൾ

പ​റ​വൂ​ർ: സം​സ്ഥാ​ന​ത്തെ ആ​ദ്യ കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ വി​ദ്യാ​ല​യ​മാ​കാ​ൻ ഒ​രു​ങ്ങി കൂ​ന​മ്മാ​വ് ചാ​വ​റ ദ​ർ​ശ​ൻ സി.​എം.​ഐ പ​ബ്ലി​ക് സ്കൂ​ൾ. കു​ട്ടി​ക​ളു​ടെ കൃ​ഷി​യി​ട​ത്തി​ലെ വ്ലാ​ത്താ​ങ്ക​ര ചീ​ര​കൃ​ഷി, കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ കൃ​ഷി​രീ​തി​ക​ൾ, 34 ഇ​നം മു​ള​ക​ൾ​കൊ​ണ്ടു​ള്ള മു​ള​വ​നം, ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ൾ ആ​ഗി​ര​ണം ചെ​യ്യു​ന്ന മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ക്ക​ൽ, ജൈ​വ-​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ, പ​ര​മ്പ​രാ​ഗ​ത ഊ​ർ​ജ സ്രോ​ത​സ്സു​ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്തേ​കു​ന്നു.

കോ​ട്ടു​വ​ള്ളി പ​ഞ്ചാ​യ​ത്തി‍െൻറ​യും കൃ​ഷി​ഭ​വ‍െൻറ​യും മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ കൃ​ഷി​രീ​തി​ക​ൾ സ്കൂ​ളി​ൽ ന​ട​ത്തി​വ​രു​ന്ന​ത്. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ മു​ള​വ​ന​മു​ള്ള വി​ദ്യാ​ല​യ​മാ​ണ്. 

Tags:    
News Summary - Chavara Darshan Public School prepares to become a carbon neutral school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.