ഫിഷറീസ് സയൻസ് പ്രവേശനം

തി​രു​വ​ന​ന്ത​പു​രം: 2023 വ​ർ​ഷ​ത്തെ ബാ​ച്ചി​ല​ർ ഓ​ഫ് ഫി​ഷ​റീ​സ് സ​യ​ൻ​സ് കോ​ഴ്സി​ൽ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ അ​ർ​ഹ​ത​യു​ള്ള​വ​ർ കേ​ര​ള മ​ത്സ്യ​ബ​ന്ധ​ന സ​മു​ദ്ര ഗ​വേ​ഷ​ണ സ​ർ​വ​ക​ലാ​ശാ​ല (കു​ഫോ​സ്) പ​ന​ങ്ങാ​ട് കാ​മ്പ​സി​ൽ 21ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന​കം ഹാ​ജ​രാ​ക​ണം. വെ​ബ്സൈ​റ്റ്: www.cee.kerala.gov.in. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 04712525300.

Tags:    
News Summary - Fisheries Science Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.