മലപ്പുറം: ജില്ലയിലെ മൂന്ന് സർക്കാർ കോളജുകളിൽ അഞ്ച് ബിരുദാനന്തര ബിരുദ കോഴ്സുകൾ അനുവദിച്ച് ഉത്തരവായി. പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളജ്, കൊേണ്ടാട്ടി ഗവ. കോളജ്, മലപ്പുറം ഗവ. കോളജ് എന്നീ കോളജുകളിലാണ് കോഴ്സുകൾ അനുവദിച്ചത്.
പി.ടി.എം ഗവ. കോളജിൽ എം.എസ്.സി ഫിസിക്സ് (12സീറ്റുകൾ), ബി.എസ്.സി കെമിസ്ട്രി (30സീറ്റുകൾ), കൊണ്ടോട്ടി ഗവ.കോളജിൽ എം.എ ഇംഗ്ലീഷ്(20 സീറ്റുകൾ), എം.എസ്.സി ഗണിതശാസ്ത്രം(12 സീറ്റുകൾ), മലപ്പുറം ഗവ. കോളജിൽ എം.എ ഹിസ്റ്ററി(20 സീറ്റുകൾ), എം.എസ്.സി ഫിസിക്സ്(12 സീറ്റുകൾ) എന്നിങ്ങനെയാണ് കോഴ്സുകൾ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.