കോട്ടയം: രണ്ടാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ബയോ ഇന്‍ഫര്‍മാറ്റിക്സ്, മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ സ്പേസ് സയന്‍സ് (2023 അഡ്മിഷന് െറഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസടച്ച് നവംബര്‍ 29 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
രണ്ടാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ബയോ നാനോടെക്നോളജി (2023 അഡ്മിഷന് െറഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ 29 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ (2023 അഡ്മിഷന് െറഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബി.എഡ് സ്പെഷല്‍ എജുക്കേഷന്‍ ലേണിങ് ഡിെസബിലിറ്റി, ഇന്റലക്ച്വല്‍ ഡിെസബിലിറ്റി (2024 അഡ്മിഷന് െറഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2020 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2019 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്) പരീക്ഷക്ക് നവംബര്‍ 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ 26 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 27 വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റര്‍ ബി.എഡ് സ്പെഷല്‍ എജുക്കേഷന്‍ ഇന്റലക്ച്വല്‍ ഡിെസബിലിറ്റി, ലേണിങ് ഡിെസബിലിറ്റി (2023 അഡ്മിഷന് െറഗുലര്‍, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2020 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2019 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്) പരീക്ഷക്ക് നവംബര്‍ 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ 26 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 27 വരെയും അപേക്ഷ സ്വീകരിക്കും.
നാലാം സെമസ്റ്റര്‍ എം.എസ്സി മെഡിക്കല്‍ ഡോക്യുമെന്റേഷന് (2022 അഡ്മിഷന് െറഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2018 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2017 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ ഒമ്പതിന് ആരംഭിക്കും. നവംബര്‍ 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 26 വരെയും സൂപ്പര്‍ ഫൈനോടുകൂടി 27 വരെയും അപേക്ഷ സ്വീകരിക്കും.
19ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷന് മൂന്നാം സെമസ്റ്റര്‍ ബി.എ, ബി.കോം (സി.ബി.സി.എസ് 2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന് മേഴ്സി ചാന്‍സ്) പരീക്ഷക്ക് കേന്ദ്രങ്ങള്‍ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.