പഞ്ചവത്സര എൽഎൽ.ബി പ്രവേശനം

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ലോ ​കോ​ള​ജു​ക​ളി​ലെ​യും സ്വ​കാ​ര്യ സ്വാ​ശ്ര​യ ലോ ​കോ​ള​ജു​ക​ളി​ലെ​യും ഇ​ൻ​റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്സി​ൽ ഒ​ഴി​വു​ള്ള സീ​റ്റ്​ നി​ക​ത്താ​ൻ ഓ​ൺ​ലൈ​ൻ അ​ലോ​ട്ട്മെൻറ് ന​ട​പ​ടി തു​ട​ങ്ങി. ന​വം​ബ​ർ 17ന്​ ​ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ ഓ​ൺ​ലൈ​നാ​യി ഓ​പ്ഷ​ൻ സ​മ​ർ​പ്പി​ക്കാം. ഹെ​ൽ​പ് ലൈ​ൻ: 0471-2525300.

Tags:    
News Summary - Five-year LLB admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.