എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായവർക്ക് ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശീലനം നേടാം. സംസ്ഥാന ടൂറിസം വകുപ്പിനു കീഴിൽ 13 ഇൻസ്റ്റിറ്റ്യൂട്ടുകളിയാലാണ് പഠനാവസരം. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും www.fcikerala.orgൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി ആഗസ്റ്റ് 10 വരെ സമർപ്പിക്കാം. ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും കോഴ്സുകളും സീറ്റുകളും ചുവടെ: യോഗ്യതപരീക്ഷകളുടെ മെറിറ്റടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
* തിരുവനന്തപുരം, തൈക്കാട് (ഫോൺ: 0471 2728340) ഫ്രണ്ട് ഓഫിസ് ഓപറേഷൻ -30, ഫുഡ് ആൻഡ് ബിവറേജ് സർവിസ് 40, ഫുഡ് പ്രൊഡക്ഷൻ 30.
കൊല്ലം, കടപ്പാക്കട (0474 2767635) ഫുഡ് പ്രൊഡക്ഷൻ 40, ഫുഡ് ആൻഡ് ബിവറേജ് സർവിസ് 40.
കോട്ടയം, കുമാരനല്ലൂർ (0481 2312504) ഫ്രണ്ട് ഓഫിസ് ഓപറേഷൻ 20, ഫുഡ് ആൻഡ് ബിവറേജ് സർവിസ് 40, ഫുഡ് പ്രൊഡക്ഷൻ 30.
തൊടുപുഴ, മങ്ങാട്ടുകവല (0486 2224601) ഫുഡ് ആൻഡ് ബിവറേജ് സർവിസ് 50, ഫുഡ് പ്രൊഡക്ഷൻ 60, ഫ്രണ്ട് ഓഫിസ് ഓപറേഷൻ 20.
ചേർത്തല (0478 2817234) ഫുഡ് ആൻഡ് ബിവറേജ് സർവിസ് 40, ഫുഡ് പ്രൊഡക്ഷൻ 40.
കളമേശ്ശരി ആലുവ (0484 2558385) ഫ്രണ്ട് ഓഫിസ് ഓപറേഷൻ 40, ഫുഡ് ആൻഡ് ബിവറേജ് സർവിസ് 80, ഫുഡ് പ്രൊഡക്ഷൻ 80, ബേക്കറി ആൻഡ് കൺഫെക്ഷനറി 40, ഹോട്ടൽ അക്കമഡേഷൻ ഓപറേഷൻ 40, കേറ്ററിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ 30.
തൃശൂർ, പൂത്തോൾ (0487 2384253) ഫുഡ് ആൻഡ് ബിവറേജ് സർവിസ് 40, ഫുഡ് പ്രൊഡക്ഷൻ 40, ഹോട്ടൽ അക്കമഡേഷൻ ഓപറേഷൻ 30, ഫ്രണ്ട് ഓഫിസ് ഓപറേഷൻ 30.
മലപ്പുറം, പെരിന്തൽമണ്ണ (0493 3295733) ഫുഡ് ആൻഡ് ബിവറേജ് സർവിസ് 40, ഫുഡ് പ്രൊഡക്ഷൻ 40, ഫ്രണ്ട് ഓഫിസ് ഓപറേഷൻ 30, ഹോട്ടൽ അക്കമഡേഷൻ ഓപറേഷൻ 30.
തിരൂർ (0494 2430802) ഫ്രണ്ട് ഓഫിസ് ഓപറേഷൻ 20, ഫുഡ് ആൻഡ് ബിവറേജ് സർവിസ് 40, ഫുഡ് പ്രൊഡക്ഷൻ 40.
കോഴിക്കോട് സിവിൽ സ്റ്റേഷൻ (0495 2372131) ഫ്രണ്ട് ഓഫിസ് ഓപറേഷൻ 20, ഫുഡ് ആൻഡ് ബിവറേജ് സർവിസ് 30, ഫുഡ് പ്രൊഡക്ഷൻ 30.
കണ്ണൂർ (0497 2706904) ഫുഡ് ആൻഡ് ബിവറേജ് സർവിസ് 40, ഫുഡ് പ്രൊഡക്ഷൻ 30, ഹോട്ടൽ അക്കമഡേഷൻ ഓപറേഷൻ 20, ഫ്രണ്ട് ഓഫിസ് ഓപറേഷൻ 20, ബേക്കറി ആൻഡ് കൺഫെക്ഷനറി 25.
കാസർകോട്, ഉദുമ (0467 2236347) ഫ്രണ്ട് ഓഫിസ് ഓപറേഷൻ 30, ഫുഡ് ആൻഡ് ബിവറേജ് സർവിസ് 40, ഫുഡ് പ്രൊഡക്ഷൻ 40, ഹോട്ടൽ അക്കമഡേഷൻ ഓപറേഷൻ 30.
പാലക്കാട്, വടക്കാഞ്ചേരി (9149 22256677) ഫുഡ് ആൻഡ് ബിവറേജ് സർവിസ് 40, ഫുഡ് പ്രൊഡക്ഷൻ 40.
കോഴ്സുകളുടെ കാലാവധി ഒരു വർഷമാണ്. കോഴ്സ് ഫീസ് ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.