ഹയര്‍സെക്കണ്ടറി ഏകജാലക പ്രവേശനം: സപ്ലിമെന്‍ററി അലോട്ട്‌്മെന്‍റിന്​ അപേക്ഷിക്കാം

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി ഏകജാലക പ്രവേശനത്തിൽ മുഖ്യ അലോട്ട്മെന്‍റില്‍ അപേക്ഷിച്ചിട്ട്​ അലോട്ട്മെന്‍റ്‌ ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്‍ററി അലോട്ട്മെന്‍റിന്‌ ചൊവ്വാഴ്ച മുതൽ (ഒക്​ടോബർ 26)  അപേക്ഷിക്കാവുന്നതാണ്‌.

സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായുള്ള ഒഴിവുകളും മറ്റു വിശദ നിര്‍ദ്ദേശങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ അഡ്​മിഷൻ ഗേറ്റ്​ വേയായ www.admission.dge.kerala.gov.in  ൽ "Click for Higher Secondary Admission" എന്ന വിൻഡോയിൽ ലഭ്യമാണ്​.



Tags:    
News Summary - Higher Secondary Single Window Admission: Can apply for Supplementary Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.