???????? ???????? ????? ???????? ?????????????, ???????? ???????? ????? ??????? ???????????? ????????, ????????? ???????? ????? ??.????. ??????????

സം​സ്ഥാ​ന മെ​ഡി​ക്ക​ൽ റാ​ങ്ക്​ പ​ട്ടി​ക​യാ​യി; അ​തു​ൽ മ​നോ​ജി​ന്​ ഒ​ന്നാം റാ​ങ്ക്​

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ മെ​​ഡി​​ക്ക​​ൽ/ ഡെ​ൻ​റ​​ൽ, അ​​നു​​ബ​​ന്ധ കോ​​ഴ്​​​സു​​ക​​ള ി​​ൽ ​പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യു​​ള്ള റാ​​ങ്ക്​ പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പ്ര​​വേ​​ശ​​ന​​ ത്തി​​നാ​​യി പ​​രീ​​ക്ഷ ക​​മീ​​ഷ​​ണ​​ർ​​ക്ക്​ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ച​​വ​​രി​​ൽ നീ​​റ്റ്​ പ​​രീ​​ക ്ഷ​​യി​​ൽ നേ​​ടി​​യ സ്​​​കോ​​റി​​നെ അ​​ടി​​സ്ഥാ​​ന​​പ്പെ​​ടു​​ത്തി​​യാ​​ണ്​ കേ​​ര​​ള റാ​​ങ്ക്​ പ​​ട്ടി​​ക ത​​യാ​​റാ​​ക്കി​​യ​​ത്.

എ​​റ​​ണാ​​കു​​ളം ക​​ട​​വ​​ന്ത്ര കെ.​​പി വ​​ള്ളോ​​ൻ റോ​​ഡി​​ൽ ‘പേ​​ൾ ബേ’​​യി​​ൽ അ​​തു​​ൽ മ​​നോ​​ജി​​നാ​​ണ്​ ഒ​​ന്നാം റാ​​ങ്ക്. നീ​​റ്റ്​ പ​​രീ​​ക്ഷ​​യി​​ൽ 688 സ്​​​കോ​​ർ നേ​​ടി​​യ അ​​തു​​ലി​​ന്​ അ​​ഖി​​ലേ​​ന്ത്യാ​​ത​​ല​​ത്തി​​ൽ 29ാം റാ​​ങ്കാ​​യി​​രു​​ന്നു. കാ​​സ​​ർ​​കോ​​ട്​ ആ​​ർ.​​ഡി ന​​ഗ​​ർ, വി​​വേ​​കാ​​ന​​ന്ദ ന​​ഗ​​ർ ‘ഭ​​ദ്രം’ വീ​​ട്ടി​​ൽ ഹൃ​​ദ്യ ല​​ക്ഷ്​​​മി ബോ​​സി​​നാ​​ണ്​ ര​​ണ്ടാം റാ​​ങ്ക്. 687 സ്​​​കോ​​ർ നേ​​ടി​​യ ഹൃ​​ദ്യ​​​ക്ക്​ അ​​ഖി​​ലേ​​ന്ത്യാ​​ത​​ല​​ത്തി​​ൽ 31ാം റാ​​ങ്കു​​ണ്ടാ​​യി​​രു​​ന്നു. മ​​ല​​പ്പു​​റം താ​​നൂ​​ർ കാ​​ട്ടി​​ല​​ങ്ങാ​​ടി സ​​രോ​​ജി​​നി നി​​ല​​യ​​ത്തി​​ൽ വി.​​പി. അ​​ശ്വി​​നാ​​ണ്​ (സ്​​​കോ​​ർ 686) മൂ​​ന്നാം റാ​​ങ്ക്. ഇ​​ടു​​ക്കി രാ​​ജ​​ക്കാ​​ട്​ ​ചേ​​രു​​പു​​റം ‘വ​​ഹാ​​ബി​​യ’​​യി​​ൽ എ. ​​അ​​സ്​​​ലം വ​​ഹാ​​ബി​​നാ​​ണ്​ നാ​​ലാം റാ​​ങ്ക്. മ​​റ്റ്​ റാ​​ങ്ക്​ ജേ​​താ​​ക്ക​​ൾ: അ​​ഞ്ചാം റാ​​ങ്ക്​​ - കെ​​വി​​ൻ ജേ​​ക്ക​​ബ്​ കു​​രു​​വി​​ള, കോ​​ഴി​​ക്കോ​​ട്. ആ​​റ്​ - അ​​ഷ്​​​ലി ഷാ​​ജു, തൃ​​ശൂ​​ർ. ഏ​​ഴ്​ -അ​​ശ്വി​​ൻ രാ​​ജ്, തൃ​​ശൂ​​ർ. എ​​ട്ട്​ - എ.​​എ​​സ്.​ അ​​ഖി​​ൽ അ​​ശോ​​ക​​ൻ, തി​​രു​​വ​​ന​​ന്ത​​പു​​രം. ഒ​​മ്പ​​ത്​ -യു. ​​ഗാ​​ഥ, മ​​ല​​പ്പു​​റം. പ​​ത്ത്​ -പി. ​​അ​​ജി​​ത്, തൃ​​ശൂ​​ർ.

‘KEAM 2019- Candidate Portal’ എ​​ന്ന ലി​​ങ്കി​​ലൂ​​ടെ അ​​പേ​​ക്ഷ ന​​മ്പ​​റും പാ​​സ്​​​വേ​​ഡും ന​​ൽ​​കി ഹോം ​​പേ​​ജി​​ൽ ​​​പ്ര​​വേ​​ശി​​ച്ച്​ ‘Result’ എ​​ന്ന മെ​​നു ക്ലി​​ക്ക്​ ചെ​​യ്​​​താ​​ൽ ഫ​​ലം ല​​ഭ്യ​​മാ​​കും. മെ​​ഡി​​ക്ക​​ൽ, അ​​നു​​ബ​​ന്ധ കോ​​ഴ്​​​സു​​ക​​ളി​​ലേ​​ക്കു​​ള്ള ​​പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ വ്യാ​​ഴാ​​ഴ്​​​ച ആ​​രം​​ഭി​​ക്കും. ഇ​​തി​​നാ​​യി പ്ര​​ത്യേ​​ക വി​​ജ്​​​ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ക്കു​​ം. ​

Tags:    
News Summary - Kerala Medical Rank List Published-Education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.