എം.​ഫാം പ്ര​വേ​ശ​ന​ം: ഒന്നാംഘട്ട അലോട്ട്‌മെന്റ്

തി​രു​വ​ന​ന്ത​പു​രം: എം.​ഫാം പ്ര​വേ​ശ​ന​ത്തി​ന്​ ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്റ് www.cee.kerala.gov.in ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​വ​ർ www.cee.kerala.gov.in ൽ ​ന​ൽ​കി​യി​ട്ടു​ള്ള 'M.pharm 2022-Candidate Portal' എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത് ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​റും പാ​സ്‌​വേ​ഡും ന​ൽ​കി ഹോം ​പേ​ജി​ൽ പ്ര​വേ​ശി​ച്ച് അ​ലോ​ട്ട്‌​മെ​ന്റ് മെ​മ്മോ​യു​ടെ പ്രി​ന്റൗ​ട്ട് എ​ടു​ക്ക​ണം.

20ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് മു​മ്പ് ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​യി മു​ഴു​വ​ൻ ഫീ​സും അ​ട​ച്ച് പ്ര​വേ​ശ​നം നേ​ട​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471 2525300.

Tags:    
News Summary - M. Pharm Admission- First Phase Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.