എം.ഫാം: രണ്ടാംഘട്ട അലോട്ട്മെന്‍റ്

തിരുവനന്തപുരം: സർക്കാർ ഫാർമസി കോളജുകളിലും സ്വകാര്യ സ്വാശ്രയ ഫാർമസി കോളജുകളിലും ആദ്യഘട്ട അലോട്ട്മെന്‍റിനുശേഷം ഒഴിവുണ്ടായിരുന്ന സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്‍റ് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവർ നവംബർ രണ്ടുമുതൽ അഞ്ചിന് വൈകീട്ട് നാലിനുള്ളിൽ പ്രവേശനം നേടണം. വെബ് www.cee.kerala.gov.in.

Tags:    
News Summary - M. Pharm-Second Phase Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.